ഹർ ഘർ തിരംഗ (Har Ghar Tiranga) അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക

 

ഹർ ഘർ തിരംഗ (Har Ghar Tiranga) അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക

 

#independenceday #independenceday2022 #independencedayschool  #harghartiranga

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യാ​ണ് രാജ്യമെങ്ങും ആ​ഘോ​ഷി​ക്കു​ന്ന​ത്. ‘ഹ​ര്‍ ഘ​ര്‍ തി​രം​ഗ’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ രാ​ജ്യ​മൊ​ട്ടാ​കെ ആ​ഗ​സ്റ്റ് 13 മു​ത​ല്‍ 15 വ​രെ​യു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് ആ​ഹ്വ​നം ചെ​യ്തി​ട്ടു​ണ്ട്.  

ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന് മുന്നോടിയായി ജനങ്ങളെ സ്വന്തം വീടുകളിൽ രാത്രിയും പകലും ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കുന്നതിനായി ഫ്ളാ​ഗ് കോഡിൽ സർക്കാർ ഭേദഗതി വരുത്തി ഫ്ലാ​ഗ് കോ​ഡി​ല്‍ വ​രു​ത്തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം ഇ​ത്ത​വ​ണ ദേ​ശീ​യ പ​താ​ക ആ​ഗ​സ്റ്റ് 13 മു​ത​ല്‍ 15 വ​രെ​യു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ഉ​യ​ര്‍ത്താം. സാ​ധാ​ര​ണ സൂ​ര്യോ​ദ​യം മു​ത​ല്‍ അ​സ്ത​മ​യം വ​രെ മാ​ത്ര​മാ​ണ് പ​താ​ക ഉ​യ​ര്‍ത്താ​ന്‍ അ​നു​വ​ദി​ക്കൂ. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ 13ന് ​ഉ​യ​ര്‍ത്തി​യ പ​താ​ക 13, 14 രാ​ത്രി​ക​ളി​ല്‍ താ​ഴ്ത്തി​ക്കെ​ട്ടേ​ണ്ട​തി​ല്ല.

 

 

 

 

 

Tags:

Independence day Malayalam speech,India independence day speech in Malayalam,Independence day Malayalam speech for students,Independence day speech in Malayalam for children,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2021,independence day speech 2021,Independence Day Speech in Malayalam,independence day  2020,സ്വാതന്ത്ര്യ ദിന ക്വിസ് pdf,സ്വാതന്ത്ര്യ ദിന ക്വിസ് 2021 pdf,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021,സ്വാതന്ത്ര്യ ദിന ക്വിസ് lp വിഭാഗം,സ്വാതന്ത്ര്യ ദിന ക്വിസ് hs,സ്വാതന്ത്ര്യ ദിന ക്വിസ് 2022,സ്വാതന്ത്ര്യ ദിന ക്വിസ് ഓണ്ലൈന്,സ്വാതന്ത്ര്യ ദിന ക്വിസ് 2021 മലയാളം,സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം,സ്വാതന്ത്ര്യ ദിന കഥകള്,സ്വാതന്ത്ര്യ ദിന പ്രഭാഷണം,സ്വാതന്ത്ര്യ ദിന പതിപ്പ്,സ്വാതന്ത്ര്യ ദിന ചിത്രങ്ങള്,സ്വാതന്ത്ര്യ ദിന ഉപന്യാസം കുട്ടികള്ക്ക്,സ്വാതന്ത്ര്യ ദിന സന്ദേശം 2021,സ്വാതന്ത്ര്യ ദിനം ചരിത്രം,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2022,Independence Day Speech in Malayalam,independence day 

One thought on “ഹർ ഘർ തിരംഗ (Har Ghar Tiranga) അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക

Leave a Reply

Your email address will not be published. Required fields are marked *

Back To Top