ആരു പറഞ്ഞു മ്യാവു ഞാനാ നിങ്ങടെ കാത്തു മലയാളം വരികൾ

Hi Welcome To School Bell Channel

it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.

#kathusong #aaruparanju #malayalamrhyms 

Malayalam Lyrics

 

ആരു പറഞ്ഞു മ്യാവു ?

ഞാനാ നിങ്ങടെ കാത്തു

 

ആരു പറഞ്ഞു മ്യാവു ?

ഞാനാ നിങ്ങടെ കാത്തു

എന്നോടൊപ്പം  കൂടാൻ 

ആർക്കാണർക്കാനിഷ്ടം

ആർക്കാണാർക്കാണിഷ്ടം

 

ആരു പറഞ്ഞു മ്യാവു ?

ഞാനാ നിങ്ങടെ കാത്തു

എന്നോടൊപ്പം  കൂടാൻ 

ആർക്കാണർക്കാനിഷ്ടം

ആർക്കാണാർക്കാണിഷ്ടം

 

ലാ..ലാലാലാ ലാലാ ലാലാ

(ഹമ്മിംഗ്)

 

മച്ചിൻമോളിൽ കേറാം 

കിട്ടൂനുമ്മ കൊടുക്കാം

അപ്പൂസോത്തു കളിക്കം

തുള്ളി ചാടി നടക്കം

 

മച്ചിൻമോളിൽ കേരം

കിട്ടൂനുമ്മ കൊടുക്കാം

അപ്പൂസോത്തു കളിക്കം

തുള്ളി ചാടി നടക്കം

 

നല്ലതു മാത്രം ചെയ്യം

അമ്മ പറഞ്ഞാൽ കേൾക്കാം

 

നല്ലതു മാത്രം ചെയ്യം

അമ്മ പറഞ്ഞാൽ കേൾക്കാം

കുറുമ്പു കാട്ടാൻ നോക്കാം

കുസൃതി കാട്ടി രസിക്കം

 

നല്ലതു മാത്രം ചെയ്യം

അമ്മ പറഞ്ഞാൽ കേൾക്കാം

കുറുമ്പു കാട്ടാൻ നോക്കാം

കുസൃതി കാട്ടി രസിക്കം

 

ആരു പറഞ്ഞു മ്യാവു ?

ഞാനാ നിങ്ങടെ കാത്തു

 

ആരു പറഞ്ഞു മ്യാവു ?

ഞാനാ നിങ്ങടെ കാത്തു

എന്നോടൊപ്പം  കൂടാൻ 

ആർക്കാണർക്കാനിഷ്ടം

ആർക്കാണാർക്കാണിഷ്ടം

 

മച്ചിൻമോളിൽ കേറാം 

കിട്ടൂനുമ്മ കൊടുക്കാം

അപ്പൂസോത്തു കളിക്കം

തുള്ളി ചാടി നടക്കം

 

മച്ചിൻമോളിൽ കേരം

കിട്ടൂനുമ്മ കൊടുക്കാം

അപ്പൂസോത്തു കളിക്കം

തുള്ളി ചാടി നടക്കം

 

നല്ലതു മാത്രം ചെയ്യം

അമ്മ പറഞ്ഞാൽ കേൾക്കാം

 

നല്ലതു മാത്രം ചെയ്യം

അമ്മ പറഞ്ഞാൽ കേൾക്കാം

കുറുമ്പു കാട്ടാൻ നോക്കാം

കുസൃതി കാട്ടി രസിക്കം

 

ആരു പറഞ്ഞു മ്യാവു ?

ഞാനാ നിങ്ങടെ കാത്തു

 

ആരു പറഞ്ഞു മ്യാവു ?

ഞാനാ നിങ്ങടെ കാത്തു

എന്നോടൊപ്പം  കൂടാൻ 

ആർക്കാണർക്കാനിഷ്ടം

ആർക്കാണാർക്കാണിഷ്ടം

 

English Lyrics

 

Aru paranju myavu

Njana ningade kathu

 

Aru paranju myavu

Njana ningade kathu

Ennodoppam koodan

Arkkanarkkanishtam

Arkkanarkkanishtam

 

Aru paranju myavu

Njana ningade kathu

Ennodoppam koodan

Arkkanarkkanishtam

Arkkanarkkanishtam

 

La..lalala lala lala 

(Humming)

 

Machin molil keram

Kittoonumma kodukkam

Appoosothu kalikkam

Thulli chadi nadakkam

 

Machin molil keram

Kittoonumma kodukkam

Appoosothu kalikkam

Thulli chadi nadakkam

 

Nallathu mathram cheyyam

Amma paranjal kelkkam

 

Nallathu mathram cheyyam

Amma paranjal kelkkam

Kurumbu kattan nokkam

Kusruthi katti rasikkam

 

Nallathu mathram cheyyam

Amma paranjal kelkkam

Kurumbu kattan nokkam

Kusruthi katti rasikkam

 

Aru paranju myavu

Njana ningade kathu

 

Aru paranju myavu

Njana ningade kathu

Ennodoppam koodan

Arkkanarkkanishtam

Arkkanarkkanishtam

 

Aru paranju myavu

Njana ningade kathu

 

Aru paranju myavu

Njana ningade kathu

Ninnodoppam koodan 

Njangalkkellamishtam

Njangalkkellamishtam

Njangalkkellamishtam

Tags:
aaru paranju meow lyrics,aaru paranju meow lyrics in english,aaru paranju karaoke with lyrics
aaru paranju meow mp4 download,kids songs malayalam,myavu malayalam movie,poopy song lyrics malayalam,KATHU songs,Aaru Paranju meow Kathu Lyrics,Aaru paranju myavu malayalam Lyrics,Aaru Paranju Meow mp4 download,Kathu Song lyrics,Aaru paranju meow Lyrics in english,Aaru Paranju meow kathu,Aaru Paranju Karaoke With Lyrics,

2 thoughts on “ആരു പറഞ്ഞു മ്യാവു ഞാനാ നിങ്ങടെ കാത്തു മലയാളം വരികൾ

Leave a Reply

Your email address will not be published. Required fields are marked *

Back To Top