കുട്ടികൾക്ക് മനോഹരമായ സ്വാതന്ത്ര്യദിന ഗാനം മലയാളം വരികൾ

സ്വാതന്ത്രദിന ഗാനം Malayalam | Lyrical Video | | School Bell ദേശഭക്തിഗാനം (Patriotic Song for Kids) | Independence Day / Republic Day Song

#independenceday #independenceday2023 #india

ആഗസ്റ്റ് പതിനഞ്ചാം തീയതി 

സ്വാതന്ത്ര്യ ദിനമാണല്ലോ 

ഭാരതമക്കൾ നമ്മൾക്കിന്ന് 

അഭിമാനത്തിൻ ദിനം അല്ലോ 

ഗാന്ധിജി നെഹ്റുജി നേതാജി

ആയിരമായിരം ധീരന്മാർ 

അടിമച്ചങ്ങല പൊട്ടിച്ച 

സ്വാതന്ത്ര്യദിനം ഇന്നല്ലോ

ആദരവോടെ സ്മരിക്കേണം 

ധീര ജവാൻമാരെ നമ്മൾ

മൂവർണ്ണക്കൊടി പാറിക്കാം 

ഭാരതമാത ജയിക്കട്ടെ

Whach Video 👇

https://youtu.be/tHCA3IqY3l4

Tags:

Patriotic rhyme,patriotic song,kids song,Deshabhakthi gaanam,Bharath song,bharathamatha,song of Indian glory,January 26th song,swathandhya gaanam ശ്രുതി ഫോർ കിഡ്സ്,remix rhyme,gandhi jayanti,gandiji,vandhanam…..patriotic song malayalam,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2023,independence day speech 2023,Independence Day Speech in Malayalam,independence day 2023,august 15 speech,vandhanam,വന്ദനം ഋഷി നാടേ വന്ദനം,വന്ദനം,ദേശഭക്തിഗാനം ,independence day song,swathanthra dina quiz malayalam,swathanthra dina song,swathanthra dinam,swathanthra dinam song malayalam

Leave a Reply

Your email address will not be published. Required fields are marked *

Back To Top