സ്വാതന്ത്ര്യ ദിന ക്വിസ് | Independence Day Quiz Malayalam Swathanthra Dina Quiz
1 ഭംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയ് ?
– കഴ്സൺ പ്രഭു
2 ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് ?
– ഒക്ടോബർ 16
3 ഗാന്ധിജി പങ്കെടുത്ത ആദ്യ *INC* സമ്മേളനം നടന്ന വർഷം? വേദി ?
-1901 കൊൽക്കട്ട
4 1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ ?
– ദിൻഷാ ഇ വാച്ചാ
5 മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് ?
– 1906 ഡിസംബർ 30
6 ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം ?
– 1906 ( ആഫ്രിക്കയിൽ )
7 1899 ലെ ബുവർ യുദ്ദത്തിൽ ഇന്ത്യൻ ആംഭുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് ?
– ഗാന്ധിജി
8 1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് ?
– ഗോപാല കൃഷ്ണ ഗോഖലെ
9 1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് ?
– രവീന്ദ്രനാഥ ടാഗോർ
10 അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം ?
– 1902
11 സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ?
– ഗോപാല കൃഷ്ണ ഗോഖലെ
12 ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് ?
– സ്വാമി വിവേകാനന്ദൻ
13 സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി *ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ്* സ്ഥാപിച്ചതാര് ?
– പി.സി.റോയ്
14 തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ്
– കഴ്സൺ പ്രഭു
15 ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാചിവെച്ചത് ?
– ലോർഡ് കിച്ച്നർ
16 ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ* എന്ന പുസ്തകം എഴുതിയതാര് ?
– റൊണാൾഡ് ഷാ
17 ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം ?
– സ്വദേശി
18 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത്* ഇത് ആരുടെ വാക്കുകളാണ് ?
– കഴ്‌സൺ പ്രഭു
19 ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?
– 1947 ജൂലൈ 18
20 ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം ?
– 1949 നവംബർ 26
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel