Category: Tech

ചാറ്റ് ജി.പി.റ്റി എന്നാൽ എന്താണ്? What is Chat GPT?

ചാറ്റ് ജി.പി.റ്റി എന്നാൽ എന്താണ്? ഏതു ഭാഷയിലും രീതിയിലുമുള്ള ചോദ്യങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉത്തരം പറയുന്നു എന്നതാണ് ഈ ചാറ്റ്ബോട്ടിനെ ജനപ്രിയമാക്കുന്ന ഘടകം.ചാറ്റ് ജി.പി.റ്റി ഒരു സെർച്ച് എഞ്ചിൻ അല്ലാ . പ്രവർത്തനത്തിൽ വ്യത്യസ്ഥമാണ് എങ്കിലും ഉപയോഗത്തിൽ ഏകദേശം അത്തരത്തിലാണ് ചാറ്റ് ജി.പി.റ്റി ഒരു സെർച്ച് എഞ്ചിൻ ആണോ എന്ന് അതിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഇല്ല, OpenAI-യുടെ GPT-3 (ഈ ചാറ്റ് ഇന്റർഫേസ് നിർമ്മിച്ചിരിക്കുന്നത്) ഒരു തിരയൽ എഞ്ചിൻ അല്ല. അത് നൽകിയിട്ടുള്ള ഇൻപുട്ടിനെ […]

Back To Top