രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും Kusruthi chodyam utharam
ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ?
ഉത്തരം – Postal stamp .
😂🤣
മാനത്ത് കാണുന്ന മറ്റൊരു മാനം ?
ഉത്തരം – വിമാനം .
😂🤣
തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ?
ഉത്തരം – നെല്ല് .
😂🤣
മലയാളത്തിൽ നാവു കൊണ്ടും ഇംഗ്ലീഷിൽ കാലു കൊണ്ടും ചെയ്യുന്നത് ?
ഉത്തരം – Walk (വാക്ക്)
😂🤣
ഉറക്കത്തിലും ഒരു പ്രാവശ്യം വരുന്നു ഉണരുമ്പോഴും ഒരു പ്രാവശ്യം വരുന്നു എന്ത് ?
ഉത്തരം – “ഉ” .
😂🤣
ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട് ആരാണ് ഞാൻ ?
ഉത്തരം – Gloves .
😂🤣
തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട് ?
ഉത്തരം – തണ്ണിമത്തൻ .
😂🤣
തല തിരിഞ്ഞ പെൺകുട്ടി ആര് ?
ഉത്തരം – ലത .
😂🤣
സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും ?
ഉത്തരം – Kit Kat .
😂🤣
ഒരു ദിവസം എത്ര തവണ ഷേവ് ചെയ്താലും വൈകിട്ട് ആകുമ്പോൾ താടിയും മുടിയും ഉണ്ടാകുന്നത് ആർക്ക്.. ?
ഉത്തരം – ബാർബർക്ക് .
😂🤣
രണ്ടക്ഷരം പോയാൽ ഒന്നാവുന്ന ഇംഗ്ലീഷ് വാക്ക് ?
ഉത്തരം – Phone (One)
😂🤣
കണക്കിലുള്ള രണ്ട് ശരീരഭാഗങ്ങൾ ഏതൊക്കെ ആണെന്ന് പറയാമോ ?
ഉത്തരം – അരയും കാലും
😂🤣
കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
ഉത്തരം – സ്വപനം .
😂🤣
ജീവിതകാലം മുഴുവൻ സുന്ദരൻ ആകാൻ എന്തു ചെയ്യണം ?
ഉത്തരം – സുന്ദരൻ എന്ന് പേരിടുക.
😂🤣
സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന മാസം ഏത് ?
ഉത്തരം – മേടം.
😂🤣
കുട്ടിക്കാലത്തു നീന്തി കളിക്കും മുതിർന്നവരായാൽ ചാടി കളിക്കും ആര് ?
ഉത്തരം – തവള .
😂🤣
തുറക്കാനും അടക്കാനും വയ്യാത്ത ഗേറ്റ് ഏതാ?
ഉത്തരം : കോള്‍ഗേറ്റ് .
😂🤣
ഒരു കൊല്ലം ഉറപ്പായും ഗ്യാരന്റി നൽകാൻ കഴിയുന്ന സാധനം ?
ഉത്തരം : കലണ്ടർ
😂🤣
നിങ്ങളുടെ സ്വന്തം ആണെങ്കിലും ഇത് കൂടുതലും ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്. എന്ത് ?
ഉത്തരം – നിങ്ങളുടെ പേര് .
😂🤣
ഗാന്ധിജി ഓടിച്ച കാർ ഏത് ?
ഉത്തരം – ബ്രിട്ടീഷുകാർ .
😂🤣
അടിക്കും തോറും നീളം കുറയുന്നത് എന്ത് ?
ഉത്തരം – ആണി .
😂🤣
ഒരു ആണിന് ഒരു ആണിനോട് പറയാം.
ഒരു പെണ്ണിന് ഒരു ആണിനോട് പറയാം.
പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് പറയാൻ കഴിയില്ല…..?
ഉത്തരം – കുമ്പസാരം.
😂🤣
കൂട്ടിത്തിന്നാൻ ഒന്നാന്തരം ഒറ്റക്കായാൽ ആർക്കും വേണ്ട ?
Ans : ഉപ്പ്
😂🤣
വെട്ടും തോറും ഉയരം കുടുന്നതെന്തിന് ?
Ans: കുഴി
😂🤣
ജയിക്കുന്നവർ പിറകോട്ടും തോല്കുന്നവർ മുന്നോട്ടും വരുന്ന മത്സരം ഏത്
Ans : വടം വലി
😂🤣
പച്ചക്കറിയിൽ പേര് തുടങ്ങുന്ന ഒരു പക്ഷി
Ans : വെള്ളരിപ്രാവ്
😂🤣
തീറ്റ കൊടുത്താൽ ജീവിക്കും
വെള്ളം കൊടുത്താൽ മരിക്കും
ഉത്തരം പറയാമോ?
ഉത്തരം – തീ .
😂🤣😂🤣
Tags:
Kusruthi chodyam utharam Kusruthi Chodyam With Answers kusruthi chodhyangal, kusruthi chodyam with answer, kusruthi chodyam with answer, Kusruthi chodyam utharam Kusruthi chodyam utharamkusruthi chodyam with answer new ,funny kusruthi chodyangal with answers , funny questions and answers in malayalam ,funny question malayalam , funny questions and answers malayalam Kusruthi Chodyam With Answers Kusruthi chodyam utharam Kusruthi chodyam utharam