കമ്പ്യൂട്ടർ ക്വിസ് മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും

computer quiz malayalam

 

#computerquiz #quizmalayalam #computermalayalam

computer quiz questions with answers malayalam  കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും

Hi Welcome To School Bell Channel

 

School Bell Youtube Channel  is a learning channel mainly focusing Primary school studens.

 

1 ‘കമ്പ്യൂട്ടിങ് യുഗത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്ന ജർമ്മൻകാരൻ ആരാണ്?

Ans : – വില്യം ഷിക്കാർഡ്

 

2. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?

Ans : – കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1956)

 

3. ആപ്പിള്‍ കമ്പനിയുടെ ഐപോഡ്, ഐപാഡ് എന്നീ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്തതാര്?

Ans : – ജോനഥാന്‍ ഐവ്

 

4. യൂട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം?

Ans : – 2005

 

5. ‘ഇന്റർനെറ്റിന്റെ പിതാവ് ‘എന്നറിയപ്പെടുന്നത് ആരാണ്?

Ans : – വിന്റൺ സെർഫ്

 

6. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം?

Ans : – ഡിസംബര്‍ 2

 

7. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം?

Ans : – 1975

 

8. കമ്പ്യൂട്ടറിലേയ്ക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?

Ans : – യു.പി.എസ് (uninterrupted power supply)

 

9. പ്രശസ്ത ഇന്ത്യന്‍ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?

Ans : – ശിവ് നാടാര്‍

 

10. ചിത്ര ഫയലുകളുടെ എക്സ്റ്റന്‍ഷനായ GIF^ന്റെ പൂര്‍ണ്ണ രൂപം?

Ans : – Graphic Interchange Format

 

11. ഡിജിറ്റല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

Ans : – ജോര്‍ജ്ജ് സ്റ്റിബിറ്റ്സ്

 

12. വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടറിലെ അഞ്ച് അടിസ്ഥാനപ്രക്രിയകൾ ഏതെല്ലാം?

Ans : –  ഇൻപുട്ട്, പ്രൊസസിങ്, നിയന്ത്രണം, ഔട്ട്പുട്ട്, സംഭരണം

 

13. ‘സൈബര്‍ സ്പെയ്സ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

Ans : – വില്ല്യം ഗിബ്സണ്‍

 

14. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 20/20 റൂള്‍ എന്താണ്?

Ans : – മോണിറ്ററില്‍ നിന്ന് 20 ഇഞ്ച് മാറിയുള്ള ഇരിപ്പും 20 മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് സമയം കണ്ണിന് റെസ്റ്റ് കൊടുക്കുകയും ചെയ്യുന്ന രീതി.

 

15. ‘വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് ‘എന്നറിയപ്പെടുന്നതാര്?

Ans : – ടിം ബെർണേഴ്സ് ലീ

 
16. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?

Ans : – ആന്‍ഡ്രോയ്ഡ്

 

17. ജോണ്‍ ടക്കി എന്ന ഐ.ടി. ചിന്തകന്‍ 1957^ല്‍ ഉപയോഗിച്ചതും പിന്നീട് കമ്പ്യൂട്ടര്‍ രംഗത്ത് ഏറെ പ്രശസ്തി നേടിയതുമായ പദം?

Ans : –  സോഫ്റ്റ്വെയര്‍

 

18. തമിഴ്നാട് സര്‍ക്കാര്‍ ഐ.ടി ദിനം ആചരിക്കുന്നത് ഏത് ദിവസം? ആരുടെ നാമധേയത്തിലാണിത്?

Ans : – ഡിസംബര്‍ 22, ശ്രീനിവാസ രാമാനുജന്‍

 

19. കമ്പ്യൂട്ടര്‍ ലോകത്തെ സമ്പൂര്‍ണ്ണ നിലയിലുള്ള ആദ്യത്തെ വൈറസ്?

Ans : – എല്‍ക് ക്ലോണര്‍

 

20. മൈക്രോസോഫ്റ്റ് കമ്പനിയുടെ ആസ്ഥാനം?

Ans : – വാഷിങ്ടൺ (അമേരിക്ക)

 

21. മൗസ് കണ്ടു പിടിച്ചത്?

Ans : –ഡഗ്ലസ് ഏംഗൽബർട്ട്

 

22. ഇന്ത്യ സ്വന്തമായ് വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ

Ans : –ഏപിക് (2010)

 

23. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്

Ans : –ബാംഗ്ലൂർ

 

24. ഇന്ത്യയിലെ ഏറ്റവും വലിയ ഇ -ഗവെർണ്ണേഴ്സ് പദ്ധതി

Ans : –പാസ്പോർട്ട് സേവ

 

25.ഇന്ത്യൻ റയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റിങ്‌ സമ്പ്രദായം ആരംഭിച്ചത്

Ans : – 2002 ഓഗസ്റ് 3

 

26.Linux വികസിപ്പിച്ചത് ആര്?

Ans : – ലിനസ് ബെനഡിക്റ്റ് ടോർവാൾഡ് സ് [1991]

 

 

 

 

Tags:

കമ്പ്യൂട്ടര് ക്വിസ് മലയാളം,കമ്പ്യൂട്ടറിന്റെ പിതാവ് ആര്,ഐടി ക്വിസ്,എത്ര ബിറ്റുകള് ചേരുന്നതാണ് ഒരു ബൈറ്റ്,ഐടി ക്വിസ് ചോദ്യങ്ങള്‍,IT Quiz malayalam,IT quiz,IT Quiz with answers,It quiz questions and answers 2022,IT Quiz pdf,IT Quiz Online,IT Quiz competition,What is it quiz,computer quiz questions with answers malayalam,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്, കമ്പ്യൂട്ടര് പഠനം pdf,കമ്പ്യൂട്ടര് മലയാളം, കമ്പ്യൂട്ടര് psc,കമ്പ്യൂട്ടര് ക്വിസ്,കംപ്യൂട്ടര് ചരിത്രം,ഇന്ത്യയില് നിര്മ്മിച്ച ആദ്യത്തെ സൂപ്പര് കമ്പ്യൂട്ടര്?,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടര് മലയാളം,കംപ്യൂട്ടര് ചരിത്രം,കമ്പ്യൂട്ടര് പഠനം pdf,history of computer,ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര് കമ്പ്യൂട്ടര് ഏത്,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്,computer history in english,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടറുകളുടെ ചരിത്രം,

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top