കൊറോണ പഴഞ്ചൊല്ലുകൾ

 

 

Corona Proverbs in Malayalam കൊറോണ പഴഞ്ചൊല്ലുകൾ ,കൊറോണപഴഞ്ചൊല്ലുകൾ, പഴഞ്ചൊല്ലുകൾ 

 

സോപിട്ടാൽ കൊറോണയും വീഴും


കൊറോണയക്കാര് മണി കെട്ടും


അങ്ങാടിക്ക് പോകാൻ ചങ്ങാതി വേണ്ട


ലോക്ക്ഡൗൺ ഗുണം പത്തു ഗുണം 


അടങ്ങിയിരുന്നാൽ ആയുസ്സിന് നന്ന്


അടി കൊള്ളാ പിള്ള പഠിക്കില്ല.


അകലത്തിരുന്നാൽ കൊറോണ പറ്റുല


ആധി മുഴുത്താൽ വ്യാധി


ആളു കൂടിയാൽ കൊറോണ ചാകില്ല


ഓടുന്ന കൊറോണക്കു ഒരു മുഴം മുമ്പേ  


സോപ്പിട്ട് കൊറോണ കുടിക്കില്ല.


കൊറോണയെ നാട് കണ്ടതാ 


അറിയാൻ പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയാം 


ചങ്ങാതി നന്നായാൽ കൊറോണടി വേണ്ട


കൊറോണക്കാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം

 

 

 

Tags:

പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,കാക്ക പഴഞ്ചൊല്ല്,പഴഞ്ചൊല്ലുകള് തൊഴില്,പഴഞ്ചൊല്ല് കൃഷി,നായ പഴഞ്ചൊല്ല്,മലയാളം പഴഞ്ചൊല്ലുകള് pdf,പണം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷി പഴഞ്ചൊല്ലുകള്,മുളയിലറിയാം വിള ആശയം,ഏട്ടിലെ പശു പുല്ലു തിന്നില്ല meaning,സ്നേഹം പഴഞ്ചൊല്ലുകള്,വെള്ളം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,

 

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top