Tag: Proverbs

ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ഓണപ്പഴഞ്ചൊല്ലുകൾ  | Onam Proverbs In Malayalam   👉    ഓണത്തിനിടയ്‌ക്കു പൂട്ടുകച്ചവടം.   👉    ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം   👉    ഓണത്തിനേക്കാൾ വലിയ മകമുണ്ടോ?   👉    ഓണമുണ്ടവയറേ ചൂളംപാടിക്കെട.   👉    ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.   👉    ഓണം പോലെയാണോ തിരുവാതിര   👉    ഓണം മുഴക്കോലുപോലെ   👉    ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളിൽത്തന്നെ.   👉  […]

ആയുർവേദ പഴഞ്ചൊല്ലുകൾ | Ayurveda Proverbs In Malayalam

ആയുർവേദ പഴഞ്ചൊല്ലുകൾ | Ayurveda Proverbs In Malayalam     1.  ചോര കൂടാൻ ചീര കൂട്ടുക :   എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.   2. നീരു കൂടിയാൽ മോര് :  എന്നുപറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത്.   3.  അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും :   വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും.   […]

മലയാളം പഴഞ്ചൊല്ലുകൾ | Malayalam Proverbs

മലയാളം പഴഞ്ചൊല്ലുകൾ | Malayalam Proverbs  #malayalamproverbs #proverbs #pazhachollukal   😊  ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണോ ? 😊  ആന കൊടുത്താലും ആശ കൊടുക്കരുത് 😊  ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ 😊  ആനയെ പേടിച്ചാൽ പോരേ, ആനപ്പിണ്ടത്തെ പേടിക്കണോ 😊  ആന വായിൽ അമ്പഴങ്ങ ! 😊  ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? 😊  ആന വാ പൊളിക്കുന്നതു കണ്ടു അണ്ണാന്‍ വാ പൊളിക്കരുതു 😊  അടി തെറ്റിയാൽ ആനയും വീഴും  😊  […]

കൃഷിയുമായി ബന്ധപ്പെട്ടവ | Agricultural Proverbs in Malayalam

കൃഷിയുമായി ബന്ധപ്പെട്ടവ | Agricultural Proverbs in Malayalam     മുളയിലറിയാം വിള സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത്കാ പത്തു തിന്നാം വിത്താഴം ചെന്നാല്‍ പത്തായം നിറയും ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍  കുത്താം കൂറ്റന്‍ മരവും കാറ്റത്തിളകും മത്തന്‍  കുത്തിയാല്‍ പാവയ്ക മുളക്കില്ല കാലത്തേവിതച്ചാല്‍ നേരത്തെ കൊയ്യാം കാറ്റുള്ളപ്പോള്‍ തൂറ്റണം ആഴത്തില്‍ ഉഴുത് അകലെ നടണം വേരിനു വളം വയ്കാതെ തലയ്ക് വച്ചിട്ടെന്തു കാര്യം നട്ടാലേ നേട്ടമുള്ളൂ മുന്‍വിള പൊന്‍ […]

മലയാളം പഴഞ്ചൊല്ലുകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടവ | Proverbs About Food in Malayalam

മലയാളം പഴഞ്ചൊല്ലുകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടവ | Proverbs About Food in Malayalam     ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം. നിലമറിഞ്ഞ് വിത്തിടണം. മുളയിലറിയാം വിള. പയ്യെതിന്നാല്‍ പനയും തിന്നാം. മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം. വിത്താഴം ചെന്നാല്‍ പത്തായം നിറയും . ഞാറുറച്ചാല്‍ ചോറുറച്ചു. അപ്പവും ചോറും മാരാന്ന്. ഉണ്‍മോരെ ഭാഗ്യം ഉഴുതോടെ കാണാം. അഴകുള്ള ചക്കയില്‍ ചുളയില്ല. സമ്പത്ത്കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം. പച്ചമാങ്ങ പകല്‍ […]

അലസത / മടിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

Latest Proverbs related to laziness | അലസത / മടിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ  #proverbs #proverbsmalayalam #proversforkids   👉  ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല. 👉  ഉറക്കത്തിൽ പണിക്കാവില്ല. 👉  ഉറക്കം മൂത്താൽ കറക്കം. 👉  ഇരുന്നുണ്ടാൽ കുന്നും കുഴിയും. 👉  ഓണമുണ്ട വയറേചൂളം പടിക്കിട. 👉  ചിതൽ മരം തിന്നും മടി മനുഷ്യനെത്തിന്നും. 👉  ചിന്തയില്ലാത്തവനു ശീതമില്ല. 👉  മടി കുടി കെടുത്തും. 👉  പുല്ലു തിന്നാത്തതു പശുവിന്റെ ഭാഗ്യം       […]

കൊറോണ പഴഞ്ചൊല്ലുകൾ

    Corona Proverbs in Malayalam കൊറോണ പഴഞ്ചൊല്ലുകൾ ,കൊറോണപഴഞ്ചൊല്ലുകൾ, പഴഞ്ചൊല്ലുകൾ    സോപിട്ടാൽ കൊറോണയും വീഴും കൊറോണയക്കാര് മണി കെട്ടും അങ്ങാടിക്ക് പോകാൻ ചങ്ങാതി വേണ്ട ലോക്ക്ഡൗൺ ഗുണം പത്തു ഗുണം  അടങ്ങിയിരുന്നാൽ ആയുസ്സിന് നന്ന് അടി കൊള്ളാ പിള്ള പഠിക്കില്ല. അകലത്തിരുന്നാൽ കൊറോണ പറ്റുല ആധി മുഴുത്താൽ വ്യാധി ആളു കൂടിയാൽ കൊറോണ ചാകില്ല ഓടുന്ന കൊറോണക്കു ഒരു മുഴം മുമ്പേ   സോപ്പിട്ട് കൊറോണ കുടിക്കില്ല. കൊറോണയെ നാട് കണ്ടതാ  അറിയാൻ പിള്ളയ്ക്ക് ചൊറിയുമ്പോൾ […]

കാക്ക പഴഞ്ചൊല്ല് | Proverbs About Crow in Malayalam| കാക്കയുമായി ബന്ധപ്പെട്ടവ

കാക്ക പഴഞ്ചൊല്ല് കാക്കയുമായി ബന്ധപ്പെട്ടവ    1  കാക്കയ്ക് തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ് 2 ആലിന്‍  കായ് പഴുത്തപ്പോള്‍ കാക്കയ്ക് വായ്പ്പുണ്ണ് 3 കാക്ക കണ്ടറിയും,കൊക്ക്   കൊണ്ടറിയും കാക്ക കുളിച്ചാല്‍   കൊക്കാകുമോ 4 അരിയെറിഞ്ഞാല്‍ ആയിരം കാക്ക 5 വെള്ളക്കാക്ക മലര്‍ന്നു പറക്കുക       Tags: പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,കാക്ക പഴഞ്ചൊല്ല്,പഴഞ്ചൊല്ലുകള് തൊഴില്,പഴഞ്ചൊല്ല് കൃഷി,നായ പഴഞ്ചൊല്ല്,മലയാളം പഴഞ്ചൊല്ലുകള് pdf,പണം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷി പഴഞ്ചൊല്ലുകള്,മുളയിലറിയാം വിള ആശയം,ഏട്ടിലെ പശു പുല്ലു തിന്നില്ല meaning,സ്നേഹം […]