എങ്ങുമെങ്ങും നിറയും വെളിച്ചമേ | സ്കൂൾ പ്രാർത്ഥനാ ഗാനം

 

Engumengum Nirayum | School Prayer Song Malayalam
Engumengum Nirayum | School Prayer Song Malayalam

 


#prayersongmalayalam #schoolprayersong #schoolbell
എങ്ങുമെങ്ങും നിറയും വെളിച്ചമേ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer song Malayalam | Lyrical Video Song | School Bell

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ  ചൊരിയേണമേ

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ  ചൊരിയേണമേ

പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകം തരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂവണി മേടയും
തുല്യമായ് തരും  ശക്തിയും നീയല്ലോ

നല്ല ബുദ്ധിയായ്  എന്റെ മനസ്സിലും
നല്ല വാണിയായ്  നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ് എൻ പിഞ്ചു കൈയ്യിലും
നന്മയായ് നീ നിറഞ്ഞിരിക്കണേ

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ  ചൊരിയേണമേ

Watch Video Here 👇

https://www.youtube.com/watch?v=Ag3SjnNbPYA

 

 

 

Tags::

prayer song in malayalam lyrics,prayer song in malayalam,aalam dayaluvay,prayer song malayalam,school prayer song malayalam,malayalam prayer song,എങ്ങുമെങ്ങും നിറയും,Engumengum nirayum,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song for assembly,School Prayer Songs,prayer,എങ്ങുമെങ്ങും നിറയും വെളിച്ചമേ,engumengum nirayum velichame,school life memories,School memories,school life memories kerala,school prathnaസ്കൂൾ പ്രാർത്ഥനാ ഗാനം,Engumengum nirayum velichame,എങ്ങുമെങ്ങും നിറയും വെളിച്ചമേ,school prayer,engumengum nirayum velichame lyrics,kids song malayalam,malayalam kids songprayer song malayalam,school prayer song malayalam,school prayer malayalam,Malayalam prayer song,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,
എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,
nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,

Leave a Reply

Your email address will not be published. Required fields are marked *

Back To Top