ഫുട്ബോള് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും Football Quiz Malayalam Questions & Answers

football-quiz-malayalam-questions-and-answers-school-bell



ഫുട്ബോള് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും |  football quiz malayalam questions & answers

 

✍   FlFA രൂപീകൃതമായത് എന്ന് ?

👉🏻  1904 മെയ് 21

 

 

*✍   FlFA* യുടെ അപ്തവാക്യം?

👉🏻 For the game for the world

 

 

✍   FlFA യുടെ ആദ്യ അദ്ധ്യക്ഷൻ?

👉🏻  റോബർട്ട് ഗ്യൂറിൻ

 

✍   ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത് ?

👉🏻 ചാൾസ് ദ ബ്രൗൺ

 

✍   ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത് ?

👉🏻  അമേരിക്ക

 

✍   ആധുനിക ഫുട്ബോളിന്റെ ജന്മദേശം ?

👉🏻  ഇംഗ്ലണ്ട്

 

 

✍   ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ് ?

👉🏻  FA Cup

 

 

✍   ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ ണമെന്റ്?

👉🏻  ഡ്യുറന്റ് കപ്പ്

 

 

✍   ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം ?

👉🏻  1930 (13 ടീമുകൾ)

 

 

✍   ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ഏത്? എവിടെ വെച്ച്?

👉🏻  1930, ഉറുഗ്വായ്

 

 

✍   ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി ?

👉🏻   ഉറുഗ്വേ ( അർജന്റീനയെ പരാജയപ്പെടുത്തി)

 

 

✍   ആദ്യകാല ഫുട്ബോൾ ട്രോഫിയുടെ പേര് ?

👉🏻  ജൂൾസ് റിമെറ്റ് കപ്പ്

 

 

✍   ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം ?

👉🏻  1974

 

 

✍   FIFA കപ്പിന്റെ ശില്പി ?

👉🏻   സിൽവിയോ ഗസാനിഗേ

 

 

✍   ട്രോഫിയുടെ ഉയരം ?

👉🏻  36 cm

 

 

✍   ട്രോഫിയുടെ ഭാരം ?

👉🏻  6.175 kg

 

 

✍   രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം ?

👉🏻  7.32 മീറ്റർ

 

 

✍   ഒരു ഗോൾ പോസ്റ്റിന്റെ ഉയരം ?

👉🏻  2.44 മീറ്റർ

 

 

✍   കൂടുതൽ തവണ വേൾഡ് കപ്പ് അടിച്ച ടീം?

👉🏻  ബ്രസീൽ(5 titles)

 

✍   ഫിഫയുടെ ആസ്ഥാനം എവിടെയാണ്?

👉🏻  സൂറിച്ച് (സ്വിറ്റ്സർലൻഡ്)

 

 

✍   ഒരു ഫുട്ബോൾ കളിയുടെ ദൈർഘ്യം എത്രയാണ്?

👉🏻  90 മിനിറ്റ്

 

 

✍   ആദ്യ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം ഏത്?

👉🏻  1991 (ചൈന)

 

 

✍   ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം ഏത്?

👉🏻  അമേരിക്ക

 

 

 

Tags:

ഫിഫ വേള്ഡ് കപ്പ് ക്വിസ് ,ed searches,ഫുട്ബോള് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2023,സ്പോര്ട്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ഫുട്ബോള് ക്വിസ് ചോദ്യങ്ങള്,ക്രിക്കറ്റ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ഇന്ത്യ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ശുചിത്വ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,സമസ്ത ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും pdf,ലോകകപ്പ് ഫുട്ബോള് 2018 ക്വിസ്,Football quiz malayalam questions & answers pdf,Football quiz malayalam questions & answers 2020,ഫുട്ബോള് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2023,ഫുട്ബോള് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2022,ലോകകപ്പ് ഫുട്ബോള് 2018 ക്വിസ്,general knowledge quiz with answers,പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം,മലയാളം gk ചോദ്യങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

Back To Top