രസകരമായ 50 കുസൃതി ചോദ്യങ്ങൾ  ചിരിക്കാം ചിന്തിക്കാം

രസകരമായ 50 കുസൃതി ചോദ്യങ്ങൾ  ചിരിക്കാം ചിന്തിക്കാം

Hi Welcome To School Bell Channel

it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.

ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ?

ഉത്തരം – Postal stamp .

😂🤣

മാനത്ത് കാണുന്ന മറ്റൊരു മാനം ?

ഉത്തരം – വിമാനം  .

😂🤣

തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ?

ഉത്തരം – നെല്ല് .

😂🤣

മലയാളത്തിൽ നാവു കൊണ്ടും ഇംഗ്ലീഷിൽ കാലു കൊണ്ടും ചെയ്യുന്നത് ?

ഉത്തരം – Walk (വാക്ക്)

😂🤣

ഉറക്കത്തിലും ഒരു പ്രാവശ്യം വരുന്നു ഉണരുമ്പോഴും ഒരു പ്രാവശ്യം വരുന്നു എന്ത് ?

ഉത്തരം – “ഉ”  .

😂🤣

ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട് ആരാണ് ഞാൻ ?

 ഉത്തരം – Gloves .

😂🤣

തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട് ?

ഉത്തരം – തണ്ണിമത്തൻ .

😂🤣

തല തിരിഞ്ഞ പെൺകുട്ടി ആര് ?

ഉത്തരം – ലത .

😂🤣

സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും ?

ഉത്തരം – Kit Kat .

😂🤣

ഒരു ദിവസം എത്ര തവണ ഷേവ് ചെയ്താലും വൈകിട്ട്  ആകുമ്പോൾ താടിയും മുടിയും ഉണ്ടാകുന്നത് ആർക്ക്.. ?

ഉത്തരം – ബാർബർക്ക് .

😂🤣

രണ്ടക്ഷരം പോയാൽ ഒന്നാവുന്ന ഇംഗ്ലീഷ് വാക്ക് ?

ഉത്തരം – Phone (One)

😂🤣

കണക്കിലുള്ള രണ്ട് ശരീരഭാഗങ്ങൾ ഏതൊക്കെ  ആണെന്ന് പറയാമോ ?

ഉത്തരം – അരയും കാലും

😂🤣

കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?

ഉത്തരം – സ്വപനം .

😂🤣

ജീവിതകാലം മുഴുവൻ സുന്ദരൻ ആകാൻ എന്തു ചെയ്യണം ?

ഉത്തരം – സുന്ദരൻ എന്ന് പേരിടുക. 

😂🤣

സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന മാസം ഏത് ?

ഉത്തരം – മേടം.

😂🤣

കുട്ടിക്കാലത്തു നീന്തി കളിക്കും മുതിർന്നവരായാൽ ചാടി കളിക്കും ആര് ?

ഉത്തരം – തവള  .

😂🤣

തുറക്കാനും അടക്കാനും വയ്യാത്ത ഗേറ്റ് ഏതാ?

ഉത്തരം : കോള്‍ഗേറ്റ് .

😂🤣

ഒരു കൊല്ലം ഉറപ്പായും ഗ്യാരന്റി നൽകാൻ കഴിയുന്ന സാധനം ?

ഉത്തരം : കലണ്ടർ

😂🤣

നിങ്ങളുടെ സ്വന്തം ആണെങ്കിലും ഇത് കൂടുതലും ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്. എന്ത് ?

ഉത്തരം – നിങ്ങളുടെ പേര് .

😂🤣

ഗാന്ധിജി ഓടിച്ച കാർ ഏത് ?

ഉത്തരം – ബ്രിട്ടീഷുകാർ .

😂🤣

അടിക്കും തോറും നീളം കുറയുന്നത് എന്ത് ?

ഉത്തരം – ആണി .

😂🤣

ഒരു ആണിന് ഒരു ആണിനോട് പറയാം.

ഒരു പെണ്ണിന് ഒരു ആണിനോട് പറയാം.

പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട്  പറയാൻ കഴിയില്ല…..?

ഉത്തരം – കുമ്പസാരം. 

😂🤣

കൂട്ടിത്തിന്നാൻ ഒന്നാന്തരം ഒറ്റക്കായാൽ ആർക്കും വേണ്ട ?

Ans : ഉപ്പ്

😂🤣

വെട്ടും തോറും ഉയരം കുടുന്നതെന്തിന് ?

Ans: കുഴി

😂🤣

ജയിക്കുന്നവർ പിറകോട്ടും തോല്കുന്നവർ മുന്നോട്ടും വരുന്ന മത്സരം ഏത്

Ans : വടം വലി

😂🤣

പച്ചക്കറിയിൽ പേര് തുടങ്ങുന്ന ഒരു പക്ഷി

Ans : വെള്ളരിപ്രാവ്

😂🤣

തീറ്റ കൊടുത്താൽ ജീവിക്കും

വെള്ളം കൊടുത്താൽ മരിക്കും

ഉത്തരം പറയാമോ?

ഉത്തരം –  തീ .

😂🤣😂🤣

Tags:

kusruthi chodhyangal, kusruthi chodyam with answer, kusruthi chodyam with answer, kusruthi chodyam with answer new ,funny kusruthi chodyangal with answers , funny questions and answers in malayalam ,funny question malayalam , funny questions and answers malayalam

Leave a Reply

Your email address will not be published. Required fields are marked *

Back To Top