Tag: Kusruthi Chodyam

രസകരമായ 50 കുസൃതി ചോദ്യങ്ങൾ  ചിരിക്കാം ചിന്തിക്കാം

രസകരമായ 50 കുസൃതി ചോദ്യങ്ങൾ  ചിരിക്കാം ചിന്തിക്കാം Hi Welcome To School Bell Channel it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones. ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ? ഉത്തരം – Postal […]

കുസൃതി ചോദ്യങ്ങളും ഉത്തരവും Malayalam Kusruthi Chodyangal

👉    ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ? ഉത്തരം – Postal stamp .   👉    മാനത്ത് കാണുന്ന മറ്റൊരു മാനം ? ഉത്തരം – വിമാനം  .   👉    തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ? ഉത്തരം – നെല്ല് .   👉    മലയാളത്തിൽ നാവു കൊണ്ടും ഇംഗ്ലീഷിൽ കാലു കൊണ്ടും ചെയ്യുന്നത് ? ഉത്തരം […]

രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും

അച്ഛൻ വന്നു എന്ന് പേരുവരുന്ന ഒരു ഫ്രൂട്ട്? ഉത്തരം : പപ്പായ 😀 അങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും? ഉത്തരം : ത്രാസ്സ് 😀 മുള്ളുണ്ട് മുരിക്കല്ല, കൈപ്പുണ്ട് കാഞ്ഞിരമല്ല? ഉത്തരം : പാവക്ക 😀 ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ് ഉത്തരം : ചൂല് 😀 ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര്? ഉത്തരം : ആമ

ആരെയും ചിന്തിപ്പിക്കുന്ന രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും Malayalam Kusruthi Chodyangal And Answers

രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal And Answers     ചോദ്യം  :-  തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?   ഉത്തരം :-  തേയില       ചോദ്യം  :-  എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?   ഉത്തരം :- പാവക്കുട്ടി       ചോദ്യം  :-  ഒരു പോലീസുകാരൻ 3 കള്ളന്മാരെ പിടികൂടി ചോദ്യം ചെയ്തു ..ആദ്യത്തെ കള്ളനോട് ചോദിച്ചപ്പോൾ രണ്ടാമതെവാൻ ഉത്തരം […]

രസകരമായ കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ | Malayalam Kusruthi Chodyangal Questions and Answers

കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ | Kusruthi Chodyangal Questions and Answers #kusruthichodhyangal #funnyquestions #funnyanswers     Q.   നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്? ഉത്തരം  :   ഗ്യാസ്, പ്രഷർ, ഷുഗർ   Q.   ദോശ ചുടാൻ എടുക്കുന്ന മരം ഏതാണ്? ഉത്തരം  :  മാവ്   Q.   കണക്കിലുള്ള രണ്ടു ശരീര ഭാഗങ്ങൾ ഏതൊക്കെയാണെന്ന് പറയാമോ ? ഉത്തരം  :  കാൽ, അര   Q.   നമുക്ക് സ്വന്തം ആയതിനെ മറ്റുള്ളവർ […]

ഒരു യുവതിക്ക് വാഹനം ഇടിച്ചു പരിക്കേറ്റു | കുസൃതി ചോദ്യം

      കുസൃതി ചോദ്യം   ഒരു യുവതിക്ക് വാഹനം ഇടിച്ചു പരിക്കേറ്റു അവിടെ എത്തിയ പൊലീസ്‌ അവളോട് ചോദിച്ചു എന്താണ് പേര്? ഇതു കേസാക്കണോ ഒത്തുതീർപ്പാക്കണോ ? രണ്ടിനും കൂടി അവൾ പറഞ്ഞത് ഒരുത്തരം എന്താണത് ?   Answer : കെ സുമതി  ( K Sumathi )         Tags: കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ […]

രസകരമായ കുസൃതി ചോദ്യങ്ങൾ ഉത്തരങ്ങൾ

മലയാളം കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | കുസ്യതി ചോദ്യം ഉത്തരം , Kusurthi Chothiyam in Malayalam With Answers | Latest Malayalam Funny Questions and Answers #Kusurthichothiyam #malayalamfunnyquestions #malayalmfunny   Q.  തൊട്ടുകൂട്ടാം എന്നാൽ സദ്യക്കു വിളമ്പാറില്ല. Ans :  കാൽക്കുലേറ്റർ (Calculator)   Q.  എപ്പോഴും തറയിൽ കിടക്കുമെങ്കിലും അഴുക്ക് പറ്റാറില്ല ആർക്ക് ? Ans :  നിഴൽ   Q.  പുറകോട്ട് നടന്ന് ചെയ്യുന്ന ജോലി ഏതാണ് ? Ans : […]

കണക്കിലെ കുസൃതി ചോദ്യങ്ങൾ | Maths Kusruthi Chodhyangal | Malayalam funny Maths Questions

ചോദ്യങ്ങൾ 1) ഒരു ചതുരത്തിന്റെ നാല് മൂലകളില്‍ നിന്ന് ഒരു മൂല മുറിച്ചു മാറ്റിയാല്‍ ബാക്കി എത്ര മൂലയുണ്ടാകും? 2) വെട്ടുംതോറും വലുതാകുന്നതെന്തു? 3) വലിക്കുന്തോറും  ചെരുതാകുന്നതെന്തു? 4)  6  + 7 = 1. എപ്പോള്‍? 5)  ഒരു ഇലക്ട്രിക്ക്  ട്രെയിന്‍ 110 km സ്പീഡില്‍ കിഴക്കോട്ടു പോകുന്നു. 90 kmസ്പീഡില്‍ വടക്കുനിന്നു തെക്കോട്ട്‌ കാറ്റും അടിക്കുന്നു. എങ്കില്‍ ട്രെയിനിന്റെ പുക എങ്ങോട്ടാണ് പോകുക? 6)  40 cm ആഴമുള്ള ഒരു കുഴിയില്‍ എത്ര മണ്ണുണ്ടാവും?? […]

രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal With Answers

  Q.  അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? Ans : പപ്പായ   Q.  ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം? Ans : ഗോവ   Q.  തേനീച്ച മൂളുന്നതെന്തുകൊണ്ട്? Ans : അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്   Q.  കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്? Ans : സ്വപനം   Q.  എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്? Ans : തെറ്റ്   Q.  ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്? Ans : സ്ക്രൂഡ്രൈവർ   Q.  ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ […]

Back To Top