കൈ തൊഴുന്നു ദൈവമേ | സ്കൂൾ പ്രാർത്ഥന School Prayer Song Malayalam Kai Thozhunnu Daivame

#prayersongmalayalam #schoolprayersong #schoolbell
 

കൈ തൊഴുന്നു ദൈവമേ

വൈഭവത്തിൻ ആഴമേ 

കൈവിടാതെ ഞങ്ങളിൽ 

കൃപ ചൊരിഞ്ഞിടേണമേ 

 

കൈ തൊഴുന്നു ദൈവമേ

വൈഭവത്തിൻ ആഴമേ 

കൈവിടാതെ ഞങ്ങളിൽ 

കൃപ ചൊരിഞ്ഞിടേണമേ 

 

നല്ല ചിന്തകൾ മനസ്സിൽ 

നല്ല വാക്കു കേൾക്കണേ 

നല്ല ചിന്തകൾ മനസ്സിൽ 

നല്ല വാക്കു കേൾക്കണേ 

 

നന്മകൾ സുമങ്ങളായ് 

തിളങ്ങണെ ഭൂമിയിൽ 

 

കൈ തൊഴുന്നു ദൈവമേ

വൈഭവത്തിൻ ആഴമേ 

കൈവിടാതെ ഞങ്ങളിൽ 

കൃപ ചൊരിഞ്ഞിടേണമേ 

 

അന്യരെന്ന ബോധമുള്ളിൽ 

വന്നിടാതെ കാക്കണേ 

ഒന്നുചേർന്നു നിൽക്കുവാൻ 

ഉള്ളിലെന്നും തോന്നണേ 

 

കൈ തൊഴുന്നു ദൈവമേ

വൈഭവത്തിൻ ആഴമേ 

കൈവിടാതെ ഞങ്ങളിൽ 

കൃപ ചൊരിഞ്ഞിടേണമേ 

 

വർണ്ണ വൈരമെന്നതും 

ധനത്തിനാവഅഹന്തയും 

വന്നിടാതെ ഞങ്ങളിൽ 

വെളിച്ചമായ് വിളങ്ങണേ 

 

കൈ തൊഴുന്നു ദൈവമേ

വൈഭവത്തിൻ ആഴമേ 

കൈവിടാതെ ഞങ്ങളിൽ 

കൃപ ചൊരിഞ്ഞിടേണമേ

 

 

Watch Video Here 👇

 
Tags:
 
prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song kids,akhilanda mandapam aniyichorukki,അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,akhilanda mandalam,akhilanda mandalam lyrics,അഖിലാണ്ഡമണ്ഡലം,അഖിലാണ്ഡ മണ്ഡലം,അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി,സ്കൂൾ പ്രാർത്ഥനാ ഗാനം,akhilanda mandalam aniyichorukki prayer song,

Leave a Reply

Your email address will not be published. Required fields are marked *

Back To Top