കാക്കേ കാക്കേ കൂടെവിടെ | മലയാളം വരികൾ

കാക്കേ കാക്കേ കൂടെവിടെ | മലയാളം വരികൾ

 

Malayalam Lyrics 

 

 

കാക്കേ കാക്കേ കൂടെവിടെ

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ

കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍

കുഞ്ഞു കിടന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ

നിന്നുടെ കയ്യിലെ നെയ്യപ്പം

ഇല്ല തരില്ലീ നെയ്യപ്പം

അയ്യോ കാക്കേ പറ്റിച്ചോ…..

 

 

English Lyrics 

 

Kakke kakke koodevide

Koottinakathoru Kunjundo

Kunjinu theetta kodukkanjal

Kunju kidannu karanjeedum

Kunje kunje nee tharumo

Ninnude kayyile neyyappam

Illa tharillee neyyappam

Ayyo kakke patticho

 

 

Watch Video Here 👇

https://youtu.be/euPL5j468n0

 

 

Tags:

കാക്കേ കാക്കേ കൂടെവിടെ രചിച്ചത് ആര്,കാക്കേ കാക്കേ കൂടെവിടെ lyrics,Kakke Kakke Koodevide poem written by,Kakke kakke koodevide malayalam lyrics,Kakke Kakke koodevide poem lyrics,Kakke kakke koodevide meaning,Kakke Kakke koodevide rhythm,Kakke Kakke Koodevide song download,കാക്കേ കാക്കേ കൂടെവിടെ,കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ,kakke kakke koodevide lyrics,kakke kakke koodevide poem written by,kakke kakke koodevide song download,kathu song,kake kake kake,kakke kakke koodevide piano notes,malayalam cartoon song,കാക്കേ കാക്കേ കൂടെവിടെ lyrics,kakke kakke koodevide lyrics written by whom,kakke kakke koodevide song download,kakke kakke koodevide keyboard notes,krooran kakke koodevide lyrics,

 

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top