Kannukal Kanuvaan Hay Hay Hay Kilikonchal Anganwadi Song |Lyrical Video | School Bell

 


കണ്ണുകൾ കാണുവാൻ ഹായ് ഹായ് ഹായ് | Kilikonchal Anganwadi Song |Lyrical Video | School Bell

#kannukalkanuvan #bodypartssong #kilikonchalsong

കണ്ണുകൾ കാണുവാൻ ഹായ് ഹായ് ഹായ്
മൂക്കോ മണക്കുവാൻ ഹായ് ഹായ് ഹായ്
ചെവികളോ കേൾക്കുവാൻ ലാ ലാ ലാ
നാക്കോ രുചിക്കുവാൻ ലാ ലാ ലാ
കൈകളോ തൊട്ടിടാൻ തൊട്ടെന്നറിഞ്ഞിടാൻ

Kannukal Kanuvaan Hay Hay Hay
Mookko Manakkuvaan Hay Hay Hay
Chevikalo Kelkkuvaan La La La
Nakko Ruchikkuvaan La La La
Kaikalo Thottidaan Thottennarinjidaan



Video Link

Leave a Reply

Your email address will not be published. Required fields are marked *

Back To Top