അലസത / മടിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

Latest Proverbs related to laziness | അലസത / മടിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ 

#proverbs #proverbsmalayalam #proversforkids

 

👉  ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല.

👉  ഉറക്കത്തിൽ പണിക്കാവില്ല.

👉  ഉറക്കം മൂത്താൽ കറക്കം.

👉  ഇരുന്നുണ്ടാൽ കുന്നും കുഴിയും.

👉  ഓണമുണ്ട വയറേചൂളം പടിക്കിട.

👉  ചിതൽ മരം തിന്നും മടി മനുഷ്യനെത്തിന്നും.

👉  ചിന്തയില്ലാത്തവനു ശീതമില്ല.

👉  മടി കുടി കെടുത്തും.

👉  പുല്ലു തിന്നാത്തതു പശുവിന്റെ ഭാഗ്യം

 

 

 

 

Tags:

പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,കാക്ക പഴഞ്ചൊല്ല്,പഴഞ്ചൊല്ലുകള് തൊഴില്,പഴഞ്ചൊല്ല് കൃഷി,pdf,malayalam proverbs with meaning,കൃഷി pazhamchollukal,കാക്ക പഴഞ്ചൊല്ല്,നായ പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,ചങ്ങാതി പഴഞ്ചൊല്ല്,proverbs in malayalam,proverbs in malayalam bible,10 pazhamchollukal in malayalam,malayalam proverbs with meaning,

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top