മാതാ പിതാ ഗുരു ദൈവം | സ്കൂൾ പ്രാർത്ഥനാ ഗാനം

 

Matha Pitha Guru Daivam | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video  | School Bell മാതാ പിതാ ഗുരു ദൈവം 

Hi Welcome To School Bell Channel

it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.

 

#prayersongmalayalam #schoolprayersong #schoolbell

 

Malayalam Lyrics

 

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം

അ-യിൽ തുടങ്ങുന്നു ഭാഷ

അമ്മയിൽ ഉണരുന്നു സ്നേഹം

അറിവുകൾ പകരുന്നിതധ്യാപകർ

തണലായ്‌  നിറയുന്നിതച്ഛൻ

എന്നെ തളരാതെ കാക്കുന്നു ദൈവം

അ-യിൽ തുടങ്ങുന്നു എൻ ഭാഷ

അമ്മയിൽ ഉണരുന്നു സ്നേഹം

അറിവുകൾ പകരുന്നിതധ്യാപകർ 

തണലായ്‌  നിറയുന്നിതച്ഛൻ

നമ്മെ തളരാതെ കാക്കുന്നു ദൈവം

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം

 

Watch Video Here 👇

https://youtu.be/sizXUpyASIk

 

 

Tags:

prayer song in malayalam lyrics,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,Nanmaropiyaya daivame,malayalam kids song,നന്മ രൂപിയായ ദൈവമേ,School memories,school prathna,സ്കൂൾ ഓർമകൾ,Pravesanolsavam Song,school opening songs malayalam,school opening songs,വിരിഞ്ഞു നിന്നതാരിലും,

Leave a Reply

Your email address will not be published. Required fields are marked *

Back To Top