Maveli Nadu Vaneedum Kalam | മാവേലി നാടു വാണീടും കാലം | Lyrical Video Song


മാവേലി നാടു വാണീടും കാലം

മനുഷ്യരെല്ലാരും ഒന്നു പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തങ്ങാർക്കുമൊട്ടില്ല താനും


ആധികൾ വ്യാധികൾ ഒന്നുമില്ല

ബാലമരണങ്ങൾ കേൾപ്പാനില്ല

കള്ളവുമില്ല ചതിയുമില്ല

എള്ളോളമില്ല പൊളിവചനം


നല്ലമഴ പെയ്യും വേണ്ടും നേരം

നല്ലപോലെല്ലാ വിളവും ചേരും

വേദീയർ വേദവും സംഗീതവും

യാഗാതീ കർമ്മം മുടങ്ങീടാതെ


നല്ലവരല്ലാതെ യില്ല പാരിൽ

ഭൂലോകമൊക്കെയുമൊന്നു പോലെ

നാരിമാർ ബാലന്മാർ മറ്റുള്ളോരും

ആമോദത്തോടെ വസിക്കും കാലം


മാവേലി നാടുവാണീടും കാലം

മാനുഷ്യരെല്ലാരു മൊന്നുപോലെ

ആമോദത്തോടെ വാസിക്കും കാലം

ആപത്തങ്ങാർക്കു മൊട്ടില്ലകാലം


Maveli Naadu vaanidum kaalam

Manushyarellarum onnu pole

Aamodathode vasikkum kaalam

Aapathangarku-mottilla thaanum


Video Link


https://youtu.be/AdCCA8lSLec

Tags:

victers channel,onam songs 2021,onam songs malayalam,ഓണപ്പാട്ടുകൾ,Onappattukal,ഓണപ്പാട്ട്,ഓണം പാട്ടുകൾ,Onam vanne song,onam songs lyrics in malayalam,onam songs lyrics,Onapattu,ഓണപ്പാട്ടുകൾ 2021,onam 2021,onappattukal for kids,onam kutti pattukal malayalam,onapattukal malayalam,onappattukal malayalam,onam pattukal,onapattukal,പൂവിളി പൂവിളി,മവേലി നാടു വാണീടും കാലം,maveli naadu vaanidum kaalam,maveli naadu vaanidum kaalam lyrics,Maveli Nadu Vaneedum Kalam


Leave a Reply

Your email address will not be published. Required fields are marked *

Back To Top