നന്മയേകുവാൻ കൈകൾ കൂപ്പിടും| സ്കൂൾ പ്രാർത്ഥനാ ഗാനം

Nanmayekuvan Kaikal Koopidum | നന്മയേകുവാൻ കൈകൾ കൂപ്പിടും| സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song

 

#prayersongmalayalam #schoolprayersong #schoolbell

 

നന്മയേകുവാൻ കൈകൾ കൂപ്പിടും 

എന്നും  ഈശ്വരനെ വാഴ്ത്തുവാൻ 

നന്മയേകുവാൻ കൈകൾ കൂപ്പിടും 

എന്നും  ഈശ്വരനെ വാഴ്ത്തുവാൻ 

കൂരിരുൾ നീക്കി പൊൻപ്രഭയേകാൻ 

നല്ല മാർഗ്ഗം നീ കാട്ടണേ 

ജന്മം നൽകിയ അമ്മയും 

പിന്നെ അച്ഛനും  ഗുരു നാഥരും 

എന്നും കാട്ടിയ നല്ല വീഥിയിൽ 

സ്നേഹദീപം തെളിക്കുവാൻ 

പ്രാപ്തരാക്കണേ ദൈവമേ 

പ്രാപ്തരാക്കണേ ദൈവമേ 

പ്രാപ്തരാക്കണേ ദൈവമേ   

നന്മയേകുവാൻ കൈകൾ കൂപ്പിടും 

എന്നും  ഈശ്വരനെ വാഴ്ത്തുവാൻ 

നന്മയേകുവാൻ കൈകൾ കൂപ്പിടും 

എന്നും  ഈശ്വരനെ വാഴ്ത്തുവാൻ 

 

 

Tags:

prayer song in malayalam lyrics,aalam dayaluvay,prayer song malayalam,സ്കൂളിൽ പാടാൻ പറ്റിയ പ്രാർത്ഥനാ ഗാനങ്ങൾ,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,നന്മരൂപിയായ ദൈവമേ,Nanmaropiyaya daivame,malayalam kids song,school life memories,School memories,school life,school prathna,സ്കൂൾ ഓർമകൾ,നന്മയേകുവാൻ കൈകൾ കൂപ്പിടും,Nanmayekuvan Kaikal KoopidumNanmayakunna kaikal,nanmayakunna prayer song download,nanmayakunna lyrics in malayalam,ഈശ്വര പ്രാര്ത്ഥന,ഈശ്വര പ്രാര്ത്ഥന വരികള്,മലയാളം പ്രാര്ത്ഥന,സ്കൂള് പ്രാര്ത്ഥന,പ്രാര്ത്ഥന ഗാനം വരികള്,പ്രാര്ത്ഥന ഗീതങ്ങള്,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,നന്മ രൂപിയായ ദൈവമേ full lyrics, നന്മയേകുവാൻ കൈകൾ കൂപ്പിടും,നന്മ ഏകുവൻ കൈകൾ കൂപ്പിടും,

Leave a Reply

Your email address will not be published. Required fields are marked *

Back To Top