Pandit Jawaharlal Nehru’s Letter to Children | ജവഹർലാൽ നെഹ്റു ഇന്ത്യയിലെ കുട്ടികൾക്കായി 50 കൊല്ലം മുമ്പ് എഴുതിയ കത്ത്

 പ്രിയപ്പെട്ട കൂട്ടുകാരെ,


 നിങ്ങളോടൊപ്പം സംസാരിച്ചും കളിച്ചും സമയം ചെലവഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ എൻറെ പ്രായം തന്നെ മറക്കുന്നു. നിങ്ങൾ എൻറെ ചുറ്റും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഈ സുന്ദരമായ ലോകത്തെപ്പറ്റി സംസാരിക്കാമായിരുന്നു. ചെടികൾ, പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ, നക്ഷത്രങ്ങൾ, പർവതങ്ങൾ തുടങ്ങി നമുക്കുചുറ്റുമുള്ള അത്ഭുതകരമായ വസ്തുക്കളെപ്പറ്റി പറയാമായിരുന്നു. ഈ ലോകത്തിൻറെ മനോഹാരിത ഇപ്പോഴും ഇവിടെ എങ്ങും ഉണ്ട്. എന്നിട്ടും ഞങ്ങൾ മുതിർന്നവർ അതൊക്കെ മറന്നു വെറുതെ വഴക്ക് ഉണ്ടാക്കുന്നു. പഠിക്കണം, നിങ്ങൾ ധാരാളം കെട്ടുകഥകൾ വായിച്ചീട്ടുണ്ടാകുമല്ലോ? എന്നാൽ ഏറ്റവും സാഹസികത നിറഞ്ഞ കഥ ഈ ലോകത്തിന്റേതുതന്നെയാണ്. ആ കഥ മനസ്സിലാക്കുവാൻ വേണ്ടത് തുറന്ന മനസ്സാണ്. മനുഷ്യരെ പല തട്ടുകളിലായി തരംതിരിക്കുന്ന ഒരു ഏർപ്പാട് മുതിർന്നവർക്കുണ്ട്. ഓരോരോ വേലിക്കെട്ടുകൾ സ്ഥാപിച്ച് അതിനപ്പുറത്തുള്ളവരെ വെറുക്കുന്നു. വേലിക്കെട്ടുകൾ പലവിധത്തിലുള്ളവയാണ്. മതത്തിനെയും ജാതിയുടെയും മതത്തെയും രാഷ്ട്രീയത്തെയും പേരുള്ള വേലിക്കെട്ടുകൾ. ഈ വേലിക്കെട്ടുകൾ നിർമ്മിച്ച് ആ തടവറകളിൽ അവർ ജീവിക്കുന്നു. ഭാഗ്യത്തിന് കൂട്ടുകാർക്ക് ഈ വേലിക്കെട്ടുകളെപ്പറ്റി അറിയില്ല. നിങ്ങളെല്ലാവരും ഒത്തുകളിക്കുന്നു.

പക്ഷേ വലുതാകുമ്പോൾ മുതിർന്നവരിൽ നിന്ന് നിങ്ങളും അത്തരം കാര്യങ്ങൾ അറിയുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി നമുക്ക് ഓരോരുത്തർക്കും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മളോരോരുത്തരും നമ്മളാൽ ആവുന്നതൊക്കെ ചെയ്താൽ നമ്മുടെ രാജ്യം വളരും. പുരോഗതിയിലൂടെ അതിവേഗം മുന്നേറും….

നിർത്തട്ടെ

സ്നേഹപൂർവ്വം

സ്വന്തം ചാച്ചാ നെഹ്റു.


Tags:


shishu dinam,ശിശു ദിനം പ്രസംഗം,ശിശു ദിനത്തിനെ കുറിച്ച്,ശിശുദിനം പതിപ്പ്,ശിശു ദിന പോസ്റ്റര്,ജവഹര്ലാല് നെഹ്റു,ഗാന്ധിജി ജവഹര്ലാല് നെഹ്റു വിനെ ആദ്യമായി കണ്ടു മുട്ടിയത് ഏത് വര്ഷം ആയിരുന്നു,ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്,ശിശുദിനം മുദ്രാവാക്യം,Children’s day dance IN Malayalam,Children’s Day Song in English Lyrics,Sisudinam song,songs for children’s day,children’s day song with lyricsshishu dinam poster malayalam,childrens day english songs mp3 download,top 10 songs for children’s day in english,children’s day speech,children’s day 2021 in india,children’s day celebration,children’s day 2021 japan,children’s day essay,14 november children’s day,when is children’s day in mexico,children day 2020,short speech on children’s day,children’s day speech in english,children’s day speech in english 2021,children’s day speech 2020,children’s day speech for teachers,children’s day speech pdf,children’s day speech by principal,children’s day speech in english pdf,Children’s Day speech in Malayalam,Nehru Letter For Kids,shishidinam,Children’s Day,ശിശു ദിനം,ശിശുദിന പാട്ട്,Shishu Dinam Song Malayalam Lyrics | ശിശുദിന പാട്ട് | ശിശുദിനമോടിയണഞ്ഞല്ലോ ,ശിശുദിനം പ്രസംഗം മലയാളം,sisudinam malayalam songs lyrics,ശിശുദിനം പ്രസംഗം കുട്ടികള്ക്ക്,ശിശുദിന പ്രസംഗം,nanma roopi yaya daivame lyrics,ശിശു ദിനം പ്രസംഗം,children’s day speech in malayalam pdf,ശിശു ദിനം പ്രസംഗം മലയാളം

Leave a Reply

Your email address will not be published. Required fields are marked *

Back To Top