മലയാളം പഴഞ്ചൊല്ലുകള്‍ മഴയുമായി ബന്ധപ്പെട്ടവ | Proverbs About Rain in Malayalam

 • തീയിൽകുരുത്തത് വെയിലത്ത് വാടുമോ ?
 • അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
 • അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
 • വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
 • ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
 • ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
 • ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
 • കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
 • കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
 • ചാത്തപ്പനെത്ത് മഅശറ
 • ചിന്ത ചിത വിരിക്കും
 • ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം
 • ചെർമ്മം വയനാട്ടീ പോയ പോലെ
 • തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
 • തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
 • നഞ്ചെന്നിനാ നന്നാഴി
 • നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
 • പള്ളിയിലിരുന്നാൽ പള്ളേല്‌ പോകൂല
 • പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം
 • പള്ളീ പോയി പറഞ്ഞാമതി
 • പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
 • ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
 • പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
 • മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
 • മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
 • മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
 • മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
 • മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..
 • സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
 • മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?
 • അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു Tags:

പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,കാക്ക പഴഞ്ചൊല്ല്,പഴഞ്ചൊല്ലുകള് തൊഴില്,പഴഞ്ചൊല്ല് കൃഷി,നായ പഴഞ്ചൊല്ല്,മലയാളം പഴഞ്ചൊല്ലുകള് pdf,പണം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷി പഴഞ്ചൊല്ലുകള്,മുളയിലറിയാം വിള ആശയം,ഏട്ടിലെ പശു പുല്ലു തിന്നില്ല meaning,സ്നേഹം പഴഞ്ചൊല്ലുകള്,വെള്ളം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,വിത്തുഗുണം പത്തുഗുണം ആശയം,50 Common Proverbs in English,pazhamchollu in malayalam,10 pazhamchollukal in malayalam,മലയാളം പഴഞ്ചൊല്ലുകള് pdf,malayalam proverbs with meaning,കൃഷി pazhamchollukal,കാക്ക പഴഞ്ചൊല്ല്,നായ പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,ചങ്ങാതി പഴഞ്ചൊല്ല്,proverbs in malayalam,proverbs in malayalam bible,10 pazhamchollukal in malayalam,malayalam proverbs with meaning,സ്നേഹം പഴഞ്ചൊല്ലുകള്,മലയാളം pazhamchollukal with meaning,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള് മലയാളം,പഴഞ്ചൊല്ലുകള് ഇംഗ്ലീഷ്,പക്ഷിച്ചൊല്ലുകൾ,മലയാളം പഴഞ്ചൊല്ലുകളും വിശദീകരണവും,5 proverbs related to agriculture in malayalam,10 proverbs about agriculture in malayalam,agricultural proverbs in kerala,agriculture related proverbs in english,കൃഷി പഴഞ്ചൊല്ലുകള് ആശയം,proverbs related to agriculture in manglish,5 proverbs related to agriculture in english,മഴ,മഴച്ചൊല്ലുകള്,മഴയുമായി ബന്ധപ്പെട്ട വാക്കുകള്,മീനത്തില് മഴ പെയ്താല്,ആനയെ കുറിച്ചുള്ള പഴഞ്ചൊല്ലുകള്,മകരത്തില് മഴ പെയ്താല്,മഴയുമായി ബന്ധപ്പെട്ട കടങ്കഥകള്,ഭക്ഷണ പഴഞ്ചൊല്ലുകള് മലയാളം,malayalam proverbs and meanings,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷി പഴഞ്ചൊല്ലുകള്,malayalam old sayings,ഭക്ഷണവുമായി ബന്ധപ്പെട്ട കടങ്കഥകള്,ചക്ക പഴഞ്ചൊല്ലുകള്,സ്നേഹം പഴഞ്ചൊല്ലുകള്,

Leave a Reply

Your email address will not be published. Required fields are marked *

Back To Top