റിപ്പബ്ലിക് ദിന അടിപൊളി പാട്ട് | Ente Naadu Lyrics | എൻറെ നാട് | School Bell
Subscribe to School Bell on YouTube at https://www.youtube.com/schoolbell Visit School Bell Website at https://schoolbellchannel.com
#republicday #26january #republicdaysong
എൻറെ നാട് എൻറെ നാട്
ഭാരതം എൻ അമ്മനാട്
എൻറെ നാട് എൻറെ നാട് എൻറെ നാട്
ഭാരതം എൻ അമ്മനാട്
പെറ്റമ്മയാണെൻറെ നാട്
എല്ലാരെയും ഒന്നായ് തലോടുന്ന നാട്
പെറ്റമ്മയാണെൻറെ നാട്
എല്ലാരെയും ഒന്നായ് തലോടുന്ന നാട്
അംഗങ് ദൂരെ ആകാശത്തു കാണുന്നു
നമ്മുടെ മൂന്നു നിറകൊടികൾ
അംഗങ് ദൂരെ ആകാശത്തു കാണുന്നു
നമ്മുടെ മൂന്നു നിറകൊടികൾ
എന്റെ പാതാകയാണെൻറെ ജീവൻ
ഭാരതമെന്നഭിമാനം
എന്റെ പാതാകയാണെൻറെ ജീവൻ
ഭാരതമെന്നഭിമാനം
എൻറെ നാട് എൻറെ നാട് എൻറെ നാട്
ഭാരതം എൻ അമ്മനാട്
മഴയുള്ള വെയിലുള്ള
മഞ്ഞുള്ള നാട്
പാടും കിളിയുള്ള നാട്
മഴയുള്ള വെയിലുള്ള
മഞ്ഞുള്ള നാട്
പാടും കിളിയുള്ള നാട്
ഒരുമയോടൊരുമിച്ചു വാഴുന്ന നാട്
ഭാരതമാണെൻറെ നാട്
എൻറെ നാട് എൻറെ നാട് എൻറെ നാട്
ഭാരതം എൻ അമ്മനാട്
Watch Video Here