Sunday, May 11, 2025, 8:09 pm
School Bell Channel - Home of Full Entertainment
school bell channel Banner
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
School Bell Channel - Home of Full Entertainment
No Result
View All Result
Home Republic Day

Republic Day Message റിപ്പബ്ലിക് ദിന സന്ദേശം

Malayali Bro by Malayali Bro
December 16, 2024
in Republic Day
0 0
0
republic day message
0
SHARES
2
VIEWS
Share on WhatsappShare on Facebook

RelatedPosts

Republic Day Slogans in English

Republic Day Essay in English | 150 Words

Republic Day Quiz റിപ്പബ്ലിക് ദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

റിപ്പബ്ലിക് ദിന സന്ദേശം Republic Day Message 

 

Hi Welcome To School Bell Channel

it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.

 

ഇന്ത്യന്‍ ഭരണഘടനയുടെ പിറവിയുടെ ഓര്‍മ പുതുക്കി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന നിലവില്‍ വന്നതോടെയാണ്. റിപ്പബ്ലിക് ദിനം രാജ്യമെങ്ങും വിവിധ ആഘോഷ പരിപാടികളോടെ വര്‍ണാഭമായി കൊണ്ടാടുന്നു

ഇന്ത്യയിലെ ഓരോ പൗരന്‍മാര്‍ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരുസ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകള്‍ വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെടുന്നത്.

 

 

Short Speech on Republic Day in English

രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും Kusruthi Chodyangal
Watch👉School Bell Youtube Channel  

Tags:

Republic Day Message റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്,വായനാദിന ക്വിസ്,ഇന്ത്യ റിപ്പബ്ലിക് ആയ വര്ഷം എന്ന്,ഇന്ത്യന് റിപ്പബ്ലിക്കിന്റെ തലവന് ആര്,2021 റിപ്പബ്ലിക് ദിന അതിഥി,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ചാന്ദ്രദിന ക്വിസ് ,Republic Day Patriotic Song For Kids, indian patriotic songs for children-lyrics in english, patriotic song for independence day, patriotic songs in english for school competition lyrics, short patriotic songs in english, indian patriotic song in english,  Republic Day Message

Related

Tags: Republic Day

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

No Result
View All Result
  • Home
  • Welcome Songs
  • School Prayer
  • Kadamkathakal
  • Contact
  • Privacy Policy

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In