ഇരുളിൽ തെളിയുന്ന തിരിനാളമാകണേ | സ്കൂൾ പ്രാർത്ഥനാ ഗാനം

Irulil Theliyunna Thirinalam | School Prayer song Malayalam
Irulil Theliyunna Thirinalam | School Prayer song Malayalam

 

 

Irulil Theliyunna Thirinalam | ഇരുളിൽ തെളിയുന്ന തിരിനാളമാകണേ | School Prayer song Malayalam | സ്കൂൾ പ്രാർത്ഥനാ ഗാനം | | Lyrical Video Song | School Bell

School Bell Youtube Channel is a learning channel mainly focusing Primary school studens
watching videos classes may help students to improve their knowledge.
#prayersongmalayalam #schoolprayersong #schoolbell

ഇരുളിൽ തെളിയുന്ന തിരിനാളമാകണേ
ഇരവു പിളരുന്ന കിരണമായ് തീരണേ

ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ
നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ
ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ
നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ

അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ
നേരിനു നേരെയീ മിഴിവിടർന്നീടണേ
അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ
നേരിനു നേരെയീ മിഴിവിടർന്നീടണേ

ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ
ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ
ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ
ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ

കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ
ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ
കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ
ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ

 
 
Watch Video Here 👇
 
 

Leave a Reply

Your email address will not be published. Required fields are marked *

Back To Top