മാവേലി പാട്ട് | കുട്ടികൾക്ക് അടിപൊളി ഓണപ്പാട്ട്


കുട്ടികൾക്ക് അടിപൊളി  ഓണപ്പാട്ട് 

 #onamsong #onam2022 #onamkidssong #onam #onamsongsforkids 


Malayalam Lyrics


പൂവേ പൊലി പൂവേ 

പൂവേ പൊലി പൂവേ 

പൂവേ പൊലി പൂവേ 

പൂവേ പൊലി പൂവേ 


ഓണത്തപ്പൻ കുടവയറൻ 

നാലുംകൂട്ടി മുറുക്കീട്ട് 

ഓണപ്പുടവയുമായിട്ടെത്തും 

പൊന്നിൻ ചിങ്ങം വന്നല്ലോ 


പൂവേ പൊലി പൂവേ 

പൂവേ പൊലി പൂവേ 

പൂവേ പൊലി പൂവേ 

പൂവേ പൊലി പൂവേ 

പൂവേ പൊലി പൂവേ 


കുമ്മിയടിക്കടി പെണ്ണാളെ 

താളത്തിൽ പാടേടി പെണ്ണാളേ 

കുമ്മിയടിക്കടി പെണ്ണാളെ 

താളത്തിൽ പാടേടി പെണ്ണാളേ 


മാവേലി മന്നനെ 

മാവേലി മന്നനെവരവേൽക്കാനായി 

മാളോരേ നിങ്ങളും പോന്നൊളൂ  

മാവേലി മന്നനെവരവേൽക്കാനായി 

മാളോരേ നിങ്ങളും പോന്നൊളൂ 


പൂക്കൾ  ഇറുക്കെണ്ടേ പൂമാല കെട്ടേണ്ടേ 

നല്ലൊരു പൂക്കളം തീർകേണ്ടേ 

ഊഞ്ഞാലിൽ ആടേണ്ട 

സദ്യയൊരുക്കേണ്ടേ 

ഓണം തിരുവോണം 

കൊണ്ടാടേണ്ടേ 


ഊഞ്ഞാലിൽ ആടേണ്ട 

സദ്യയൊരുക്കേണ്ടേ 

ഓണം തിരുവോണം 

കൊണ്ടാടേണ്ടേ 


ഓണം തിരുവോണം 

കൊണ്ടാടേണ്ടേ 

ഓണം തിരുവോണം 

കൊണ്ടാടേണ്ടേ 

ഓണം തിരുവോണം 

കൊണ്ടാടേണ്ടേ English Lyrics


Poove Poli Poove

Poove Poli Poove

Poove Poli Poove

Poove Poli Poove


Onathappan Kudavayaran

Nalum Koottimurukkeett

Onappudavayumayittethum

Ponnin Chingam Vannallo


Poove Poli Poove

Poove Poli Poove

Poove Poli Poove

Poove Poli Poove


Kummiyadikkadi Pennale

Thalathil Padedi Pennale

Kummiyadikkadi Pennale

Thalathil Padedi Pennale


Maveli Mannane

Maveli Mannane Varavelkanayi

Malore ningalum ponnollo

Maveli Mannane Varavelkanayi

Malore ningalum ponnollo


Pookkal Erukkende Poomala Kettende

Nalloru Pookkalam Theerkende

Oonjalil Adende

Sadhyayorukkende

Onam Thiruvonam Kondadende

Oonjalil Adende

Sadhyayorukkende

Onam Thiruvonam Kondadende


Onam Thiruvonam Kondadende

Onam Thiruvonam Kondadende

Onam Thiruvonam Kondadende


Watch Video Here 👇

https://youtu.be/Qqz_qx7sfwY


Tags:

Onam songs 2020,കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ,Onappattukal,Onam 2020,Onam songs,Onam Songs for Kids,ഓണം കുറിപ്പ്,ഓണം സന്ദേശം,ഓണം ഉപന്യാസം,ഓണം സാഹിത്യം,ഓണം ഐതീഹ്യം,ഓണം ചോദ്യങ്ങള്,ഓണം സന്ദേശം കുട്ടികള്ക്ക്,ഓണം കഥ,ഓണം 2022 calendar,മലയാളം കലണ്ടർ 2022,onam festival 2022,onam festival 2021,onam festival is celebrated in,onam festival food,onam festival in malayalam,onam festival in hindi,onam story,onam festival 2022,onam 2021,onam story,onam wikipedia,onam date,happy onam,5 sentences about onam in english,Onam songs 2022,Onam songs 2023,കുട്ടികള്ക്കുള്ള ഓണപ്പാട്ടുകള്,ഓണപ്പാട്ടുകള് കവിത,ഓണപ്പാട്ട് വരികള്,ഓണം പാട്ടുകള് pdf,മാവേലി പാട്ടുകള്,മാവേലി നാട് വാണീടും കാലം ആരുടെ വരികള്,ഓണം വിവരണം മലയാളം,ഓണപാട്ടു,onapattukal,ഓണച്ചൊല്ലുകള്‍


Leave a Reply

Your email address will not be published. Required fields are marked *

Back To Top