വിരിഞ്ഞു നിന്നതാരിലും വിടർന്ന താരകത്തിലും | സ്കൂൾ പ്രാർത്ഥനാ ഗാനം | Virinju Ninnatharilum Prayer Lyrics
Malayalam Lyrics:
വിരിഞ്ഞു നിന്നതാരിലും
വിടർന്ന താരകത്തിലും
വിളങ്ങിടും പ്രഭാവമേ
വിളക്ക് വെക്കു ഞങ്ങളിൽ
വിരിഞ്ഞു നിന്നതാരിലും
വിടർന്ന താരകത്തിലും
വിളങ്ങിടും പ്രഭാവമേ
വിളക്ക് വെക്കു ഞങ്ങളിൽ
സമസ്ത സുന്ദരോൽജ്വല
പ്രഭാതകാന്തി ചിന്തിടും
സുമങ്ങളായിടാവു ഞങ്ങൾ
ഭാരതത്തിൻ വാടിയിൽ
അഗാധ നീലവാനമാം
കരമുയർത്തി ഞങ്ങളിൽ
അനുഗ്രഹിക്ക് നിത്യകെ
നിതാന്ത വത്സരോൽസുഗം
English Lyrics
Virinju Ninna Tharilum
Vidarnna Tharakathilum
Vilangidum Prabhavame
Vilakku Vekku Njangalil
Virinju Ninna Tharilum
Vidarnna Tharakathilum
Vilangidum Prabhavame
Vilakku Vekku Njangalil
Samastha Sundharoljola
Prabhathakanthi Chinthidum
Sumangalayidavu Njangal
Bharathathin Vadiyil
Agatha Neelavanamam
Karamuyarthi Njangalil
Anugrahikk Nithyake
Nithantha Valsarolsugam
Nithantha Valsarolsugam
Nithantha Valsarolsugam