Engumengum Nirayum Prayer എങ്ങുമെങ്ങും നിറയും വെളിച്ചമേ Full Lyrics | സ്കൂൾ പ്രാർത്ഥന | School Prayer Lyrics
എങ്ങുമെങ്ങും നിറയും വെളിച്ചമേ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer song Malayalam | Lyrical Video Song | School Bell Engumengum Nirayum Prayer Lyrics
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ
പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകം തരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂവണി മേടയും
തുല്യമായ് തരും ശക്തിയും നീയല്ലോ
നല്ല ബുദ്ധിയായ് എന്റെ മനസ്സിലും
നല്ല വാണിയായ് നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ് എൻ പിഞ്ചു കൈയ്യിലും
നന്മയായ് നീ നിറഞ്ഞിരിക്കണേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ
School prayer lyrics hold significant importance in promoting spirituality and fostering a sense of unity within educational institutions. They serve as a means of instilling moral values and providing guidance to students. By incorporating meaningful and inclusive school prayer lyrics, educational institutions can create an environment that encourages reflection, empathy, and respect for diverse beliefs.
Tags::
Engumengum Nirayum Prayer