Patriotic Song Malayalam 🧡🤍💚 ഭാരതം ഭാരതം With Lyrics🎤 Desabhakthiganam 🎶 #august15
ഭാരതം ഭാരതം
ഭാരതം ഭാരതം
ജനാധിപത്യ ഭാരതം
മതേതരത്വ ഭാരതം
സമത്വ ഭാരതം
വിശാല ഭാരതം
ഇവിടെ നമ്മൾ ഹൈന്ദവരും മുസ്ലീങ്ങളും ക്രൈസ്തവരും
ഒരുമ തന്റെ പൂക്കൾ എന്റെ നാടിനെത്ര ശോഭനം സമതയും
സഹാനുഭൂതിയും നിറഞ്ഞൊരമ്മതൻ
വളരുമാത്മാ ബന്ധമോടു യർന്നിടുന്ന മക്കളായ്
ജനനി ജന്മ ഭൂമിശ്ച സ്വർഗദപി ഗരീയസി
ജനനി ജന്മ ഭൂമിശ്ച സ്വർഗദപി ഗരീയസി
(ഭാരതം )
അവികലത്വ മാർന്ന ലോക നന്മ എന്ന ലക്ഷ്യമായ്
അശരണാർക്കൊരാശ്രയം പകർന്നിടുന്ന സത്യമായ്
ധര്മരാജ്യമായ ഭാരതാംബ തന്റെ പുണ്യമായ്
വെന്നിടുന്ന നീതിയെ
നിതാന്ത ശാന്തി ഒന്നിതാ
ലോകാ… സമസ്ത..
സുഖിനോ.. ഭവന്തു
ലോകാ.. സമസ്ത …
സുഖിനോ … ഭവന്തു
ഭാരതം ഭാരതം
ഭാരതം ഭാരതം
ജനാധിപത്യ ഭാരതം
മതേതരത്വ ഭാരതം
സമത്വ ഭാരതം
വിശാല ഭാരതം
Watch Video Here
Tags:
Patriotic Song Malayalam Patriotic Song Malayalam