Children’s Day Speech for kids
School Bell Youtube Channel is a learning channel mainly focusing Primary school studens
watching videos classes may help students to improve their knowledge.
#childrensday #november14 #shishudinam
#childrensday #november14 #shishudinam
ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ പ്രമുഖനും അമൂല്യ രത്നവും ആയ ശ്രീ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം .ലോകർ നവംബർ 20 ശിശുദിനമായി ആചരിക്കുമ്പോൾ ഇന്ത്യയിൽ അത് നവംബർ 14 എന്നതിലേക്ക് മാറ്റാൻ കാരണഭൂതനായ വ്യക്തി .
ആരായിരുന്നു ജവഹർലാൽ നെഹ്‌റു ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാതതനായ രാഷ്ട്രീയക്കാരൻ ഭരതശിൽപി മികച്ച എഴുത്തുകാരൻ .ലോകഷ്ടങ്ങളുടെ ഇടയിൽ ഭാരതത്തെ തലയുയർത്തി നിൽക്കാൻ കെൽപ്പുള്ളതാക്കിയ ചേരി ചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നിങ്ങനെ എല്ലാ വിശേഷണങ്ങളും കേവലം അലങ്കാരമല്ലാതെ ഇണങ്ങുന്ന വ്യക്തിയാണ് ശ്രീ ജവഹർലാൽ നെഹ്‌റു.പക്ഷെ ഇത്രയും ഉന്നതസ്ഥാനം വഹിച്ചയാളുടെ ജന്മദിനം എങ്ങനെ ശിശുദിനമായി മാറിയെന്ന് എന്റെ സഹോദരങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും .എന്തെല്ലാം തിരക്കുകൾ ഉണ്ടായാലും കുട്ടികളെ കണ്ടാൽ അദ്ദേഹം അവരുമായി ചിലവിടാൻ സമയം കണ്ടെത്തിയിരിന്നു .അതിൽ ഏറ്റവും ആനന്ദം കണ്ടെത്തിയിരിന്നു.
കളങ്കവും കാപട്യവുമില്ലാത്ത കുട്ടികളുടെ മനസ്സിനെപ്പോലെ അകാൻ ആയിരിക്കണം എന്ന് ഓരോ ഇന്ത്യക്കാരനും ശ്രമിക്കേണ്ടതെന്ന് എപ്പോഴും പറയുന്ന ആളായിരുന്നു .അതിലുപരി കുട്ടികളുടെ കഴിവ് വികസിപ്പിക്കാനായി മികച്ച വിദ്യാഭ്യാസം ഒരുക്കുകയും അവരിൽ ഗവേഷണ കഴിവ് വളർത്താനായി ദേശീയ ശാസ്ത്ര വ്യവസായിക ഗവേഷണ കൗൺസിൽ csir സ്ഥാപിക്കുകയും ചെയ്യുന്ന മഹാനായിരുന്നു നെഹ്‌റു .കുട്ടികൾക്ക് നെഹ്‌റുജി പ്രധാനമന്ത്രി മാത്രമായിരുന്നില്ല അവരുടെ പ്രിയപ്പെട്ട ചാച്ചാജി ആയിരുന്നു .
അതുകൊണ്ടുതന്നെ ഇന്ത്യയിൽ ശിശുക്കൾക്കായി ഒരു ദിനം ആചരിക്കുന്നുണ്ടെങ്കിൽ അത് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആയത് ഒരു ജനതക്ക് അദ്ദേഹം നൽകിയ ആത്മസമർപ്പണത്തിനുള്ള ഏറ്റവും ചെറിയ മറു ഉപഹാരമാണ് .ഏറ്റവും ഉചിതമായ ഉപഹാരം ഇന്ത്യ കണ്ട ഏറ്റവും മഹത്തായ വ്യക്തിയുടെ ഈ ജന്മദിനത്തിൽ ചാച്ചാജി ഇഷ്ടപെട്ട മനസ്സിൽ കളങ്കമില്ലാത്ത കാപട്യമില്ലാത്ത മതചിന്തകൾ ഇല്ലാത്ത ഒരു തരത്തിലുള്ള വേർതിരിവും കാണാത്ത നല്ല കുട്ടികളായി ജീവിക്കുക എന്നതാണ് കുട്ടികളായ നമ്മുടെ ഈ സമയത്തെ ധൗത്യം എന്ന് ഓർമിപ്പിച്ചുകൊണ്ട് എല്ലാവർക്കും ശിശുദിനാശംസകൾ നേരുന്നു .നന്ദി .
Watch Video Here 👇
ശിശുദിനം പ്രസംഗം കുട്ടികള്ക്ക്
ശിശുദിനം പ്രസംഗം കുട്ടികൾക്ക്
കുട്ടികൾക്ക് ശിശുദിനത്തിൽ കിടിലൻ പ്രസംഗം | Nehru Speech in Malayalam | Children’s Day | School Bell
childrens day speech,
Tags:
Children’s Day Speech for kids ശിശുദിനം പ്രസംഗം,Children’s Day,Children’s Day 2021,Children’s Day 2024,Children’s Day song malayalam,ശിശുദിനം 2021,childrens day,shishu dinam song malayalam,shishu dinam speech,ശിശുദിനം,shishu dinam quiz,shishu dinam quiz malayalam,ശിശുദിന ക്വിസ്,നെഹ്റു ക്വിസ്,ചാച്ചാജി ക്വിസ്,nehru quiz,nehru quiz malayalam,kids song malayalam,shishudinam,shishu dinam,Shishu Dinam Quiz,ശിശുദിന ക്വിസ് 2023,Children’s Day Quiz Children’s Day Speech for kids
Related