പാടത്തൂടെ നടക്കും നേരം (മൂന്നാം ക്ലാസ്)| Padathoode Nadakkum | ജലം ജീവാമൃതം
പാടത്തൂടെ നടക്കും നേരം
വാടിയ ചെടികൾ കണ്ടു ഞാൻ
പാടത്തൂടെ നടക്കും നേരം
വാടിയ ചെടികൾ കണ്ടു ഞാൻ
മേഘം മൂടിയ മാനം നോക്കി
മാടിവിളിച്ചു മഴയെ ഞാൻ
മേഘം മൂടിയ മാനം നോക്കി
മാടിവിളിച്ചു മഴയെ ഞാൻ
പൊടികൾ പറത്തിയണഞ്ഞു വേഗം
വീശിയടിക്കും കുളിർകാറ്റ്
ഇടിയുടെ ശബ്‌ദം കേട്ടൊരു നേരം
ഓടിയൊളിച്ചു വീട്ടിൽ ഞാൻ
കുടുകുടെ മഴയതു പെയ്തൊരു നേരം
മോടിയിലാടി ചെടിയെല്ലാം
Watch Video Here 👇
Tags:
first standard online class,first standard song,first standard classes,victers channel,victors sai swetha,first standard victers channel class,victers first standard today,Kilikonchal Anganwadi,Kilikonchal,KITE VICTERS Kilikonchal Anganwadi Class,കിളികൊഞ്ചൽ,kilikonjal,kilikonjal victers,lkg,ukg,UKG English,victers channel class 3,kite victers class 3,victers,victers channel class 3 today,class 3,STD 3,online class malayalam,mazhapattu,mazha song,school bell channel