കേരള SSLC പരീക്ഷ ടൈം ടേബിൾ 2025 എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ sslc time table 2025 kerala
2024–25 അധ്യയന വർഷത്തെ എസ ്.എസ്.എൽ.സി. പരീക്ഷ 03/03/2025 തിങ്കളാഴ്ച ആരംഭിച്ച് 26/03/2025 ബുധനാഴ്ച അവസാനിക്കുന്നതാണ്. 14/08/2006–ലെ ജി.ഒ. (എം.എസ്) 200/2006 പൊ.വി.വ., 20.01.2007–ലെ ജി.ഒ.(എം.എസ്) 12/2007 പൊ.വി.വ എന്നീ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ േഗ്രഡിംഗ് രീതിയിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. 2019–20 അധ്യയന വർഷം നിലവിൽ വന്ന പരിഷ്ക്കരിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സിലബസ് പ്രകാരം മാർച്ച് 2025–ൽ പത്താം തരത്തിൽ ആദ്യമായി പരീക്ഷയെഴുതുവർ റഗുലർ ആയും, 2016–2017 മുതൽ 2019–2020 വരെയുളള അധ്യയന വർഷങ്ങളിൽ ആദ്യമായി പത്താംതരം പരീക്ഷയെഴുതി ഏതെങ്കിലും വിഷയത്തിൽ ഇനിയും വിജയിക്കാത്തവർക്കായി പഴയ സ ്കീമിൽ ൈപ്രവറ്റായും (PCO) 2019-20, 2020-21,
202122, 202223, 202324 അധ്യയന വർഷങ്ങളിൽ ആദ്യമായി പരീക്ഷയെഴുതി ഏതെങ്കിലും വിഷയത്തിൽ ഇനിയും ജയിക്കാത്തവർക്ക് പുതിയ സ്കീമിൽ ൈപ്രവറ്റായും (PCN) പരീക്ഷ നടത്തുന്നതാണ്.
പരീക്ഷ സംബന്ധിച്ച വിവരങ്ങൾ
- 2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിൽ നടത്തപ്പെടുന്നു.
- ഇംഗ്ലീഷ്, ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ എഴുത്തു പരീക്ഷയുടെയും തുടർ മൂല്യനിർണയത്തിെൻ്റയും സ്കോർ 80:20 ഉം, ഇൻഫർമേഷൻ ടെക്നോളജി ഒഴികെയുള്ള മറ്റു വിഷയങ്ങളുടേത് 40:10 ഉം ആയിരിക്കും.
- ജി.ഒ.(ആർ.ടി)നം.4610/2012/പൊ.വി.വ.തീയതി.28.09.2012 പ്രകാരമുള്ള ഉത്തരവനുസരിച്ച് ഐ.റ്റി. വിഷയത്തിന് 50 സ്കോറിെൻ്റ പരീക്ഷയാണ് നടത്തുന്നത്. തിയറി പരീക്ഷ എഴുത്തു പരീക്ഷയിൽ നിന്നു മാറ്റി പ്രാക്ടിക്കൽ പരീക്ഷയോടൊപ്പം കമ്പ്യൂട്ടറിലാണ് നടത്തപ്പെടുന്നത്.
- ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുടെ തുടർമൂല്യനിർണയം, തിയറി പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ സ ്കോർ ക്രമം 10:10:30 ആയിരിക്കും.
- 80 സ ്കോർ ഉള്ള വിഷയങ്ങൾക്ക് 2മ്മ മണിക്കൂറും, 40 സ്കോർ ഉള്ള വിഷയങ്ങൾക്ക് 1മ്മ മണിക്കൂറുമാണ് പരീക്ഷാ സമയം.
- സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റിൽ സ്കോർ ഒഴിവാക്കി േഗ്രഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
- ഗ്രഡിംഗ് 9 പോയിൻ്റ് സ്കെയിലിൽ ആണ് നടപ്പിലാക്കുന്നത്.
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2025 – സമയ വിവര പട്ടിക
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
sslc time table 2025 kerala sslc time table 2025 kerala