കുസൃതി ചോദ്യം , ഉത്തരം പറയാമോ ? Kusruthi Chodyam

kusruthi-chodyam-word-with-four-letters-school-bell-channel


നാല് അക്ഷരമുള്ള ഒരു വാക്ക് | ഉത്തരം പറയാമോ ? Kusruthi Chodyam School Bell Channel


ഉത്തരം പറയാമോ ????


നാല് അക്ഷരമുള്ള ഒരു വാക്ക് …

ഒന്നും രണ്ടും കൂടിയാൽ ഭർത്താവ് ….

ഒന്നും മൂന്നും കൂടിയാൽ ഒരു വൃക്ഷം ….

ഒന്നും നാലും കൂടിയാൽ ഇടി ….

മൂന്നും നാലും കൂടിയാൽ വിഷം …

നാലും ചേർന്നാൽ ഒരു സംഖ്യ …..???


ഉത്തരം

പതിനഞ്ചു


വിവരണം

ഒന്നും രണ്ടും കൂടിയാൽ ഭർത്താവ് – പതി

ഒന്നും മൂന്നും കൂടിയാൽ ഒരു വൃക്ഷം – പന

ഒന്നും നാലും കൂടിയാൽ ഇടി – പഞ്ചു

മൂന്നും നാലും കൂടിയാൽ വിഷം – നഞ്ചു

നാലും ചേർന്നാൽ ഒരു സംഖ്യ – പതിനഞ്ചു

Leave a Reply

Your email address will not be published. Required fields are marked *

Back To Top