മഴ വന്നു (ഒന്നാം ക്ലാസ്) | Mazhamelam Class 1 | മഴമേളം

മഴ വന്നു (ഒന്നാം ക്ലാസ്) | Mazha Vannu First class | Mazhamelam Class 1 | മഴമേളം | School Bell

 

 

മഴ മഴ മഴ മഴ മഴ വന്നു

ഒരു മഴ ചെറുമഴ മഴ വന്നു

മഴ മഴ മഴ മഴ മഴവന്നു

ഒരു മഴ ചെറുമഴ മഴ വന്നു

 

നല്ലൊരു പുള്ളിക്കുടയും ചൂടി

മഴയത്തൂടെ നടന്നു ഞാൻ

നല്ലൊരു പുള്ളിക്കുടയും ചൂടി

മഴയത്തൂടെ നടന്നു ഞാൻ

 

പേക്രോം പേക്രോം തവളകൾ പാടി

ചെറുനമീനുകളോ തുള്ളിച്ചാടി

പേക്രോം പേക്രോം തവളകൾ പാടി

ചെറുനമീനുകളോ തുള്ളിച്ചാടി

 

മഴ വന്നേ ഹായ് മഴ വന്നേ

മഴമേളത്തിൻ പൊടിപൂരം

മഴ വന്നേ ഹായ് മഴ വന്നേ

മഴമേളത്തിൻ പൊടിപൂരം

 

Watch Video Here 👇

https://www.youtube.com/watch?v=__CdnGwLzuY

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top