En Kunjurangikkolken Lyrics എൻ കുഞ്ഞുറങ്ങിക്കൊൾകെൻ Vallathol Kavitha Lyrics video
Hi Welcome To School Bell Channel
it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.
#kidsvideo #lullaby #kidssong #Vallatthol
Voice Credits : Nostalgic
എൻ കുഞ്ഞുറങ്ങിക്കൊൾകെൻ കുഞ്ഞുറങ്ങിക്കൊൾ-
കെൻ കുഞ്ഞുറങ്ങിക്കൊൾകെൻറെ തങ്കം
നാളെ പുലർകാലത്തുൻമേഷമിൻനത്തെ-
ക്കാളുമിണങ്ങി ഉണർൻനെണീപ്പാൻ
(എൻ കുഞ്ഞു )
എൽലാർക്കും നിദ്രതൻ അങ്കത്തിൽ വിശ്രമി-
ച്ചുൽലാസം കോലുവാൻ കാലമായി
വെൾളിച്ചാർ ഒത്തു വിളങ്ങും നിലാവിതാ
വെൾളക്കിടക്ക വിരിച്ചു നീളെ
(എൻ കുഞ്ഞു )
മാൻതളിർ തിൻനു മദിച്ചോരിളം കുയിൽ
പൂൻതേൻ കുഴമ്പാൽ നിൻ കർണ്ണയുഗ്മം
പാടെ നിറപ്പാനായ് തൻ ഗളനാളത്താൽ
ഓടക്കുഴലിടയ്ക്കൂതിടുൻനു
(എൻ കുഞ്ഞു )
സ്വച്ഛസമീരൻ എൻനോമനക്കുട്ടൻറെ
നൽ ചെങ്കുരുൻനൊളി മെയ് തലോടാൻ
പിച്ചകമുൽലപ്പൂം തൊങ്ങൽ ചലിപ്പിച്ചു
പിച്ച നടൻനിതാ വൻനീടുൻനു
(എൻ കുഞ്ഞു )
ആമ്പൽപ്പൂ പോലുൾള നിൻമിഴിയൊട്ടൊട്ടു
കൂമ്പുൻനതിൻ ഭംഗി കാണുവാനോ
സാമ്പ്രതം നോക്കി നിൽക്കുൻനു നഭസ്സിങ്കൽ
ആമ്പൽ വിടർത്തുൻനൊരമ്പിളി താൻ
(എൻ കുഞ്ഞു )
Whach Video 👇
Tags:
En Kunjurangikkolken Lyrics കുട്ടികളുടെ താരാട്ട് പാട്ട്,amma tharattu pattu,malayalam tharattu pattu malayalam,malayalam tharattu pattukal list,Tharattu pattu wikipedia,Tharattu pattu songs,tharattu pattukal En Kunjurangikkolken Lyrics