#pancharakunju #kunjiyamma #കുഞ്ചിയമ്മ
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ മലയാളം വരികൾ Kunjiyammakkanju Makkalane Lyrics
Malayalam Lyrics
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമൻ ഓമനക്കുഞ്ചുവാണേ,
പഞ്ചാര വിറ്റു നടന്നു കുഞ്ചു,
പഞ്ചാരക്കുഞ്ചുവെന്നു പേരു വന്നു.
വഞ്ചിയിൽ പഞ്ചാരച്ചാക്കുവെച്ചു,
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു,
പഞ്ചാര തിന്നു മടുത്തു കുഞ്ചു,
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ,
അഞ്ചാമൻ പഞ്ചാരക്കുഞ്ചുവാണേ.
English Lyrics
Kunjiyammakkanju makkalane,
Anjaamanomana kunjuvaane,
Panjaara vittu nadannu kunju,
Panjaara kunjuvenna paeru vannu.
Vanjiyil panjaara chaaku vachu,
Thunjathirunnu thuzhanju kunju,
Inji kadichu rasichu kunju.
Kunjiammakkuanju makkalane,
Anjaaman panjaarakunjuvane.
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel