കുഞ്ഞേ കുഞ്ഞേ ഉണരൂ നീ | Kunje Kunje Unaroo Nee Lyrics
കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കണ്ണു തുറന്നാട്ടെ
നേരം പുലരും നേരത്ത്
നീ ഈ മട്ടു കിടന്നാലോ
കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കണ്ണു തുറന്നാട്ടെ
നേരം പുലരും നേരത്ത്
നീ ഈ മട്ടു കിടന്നാലോ
ഓമന പല്ലുകൾ തേക്കേണ്ടേ
ഓമന മുഖവും കഴുകണ്ടേ
ഓമന പല്ലുകൾ തേക്കേണ്ടേ
ഓമന മുഖവും കഴുകണ്ടേ
നീരാട്ടാടാൻ പോകണ്ടേ
നീലച്ചുരുൾമുടി കേട്ടേണ്ടേ
നീരാട്ടാടാൻ പോകണ്ടേ
നീലച്ചുരുൾമുടി കേട്ടേണ്ടേ
അച്ഛൻ തന്നന്നൊരുടുപ്പിട്ട്
അമ്മതൊടീക്കും പൊട്ടിട്ട്
അച്ഛൻ തന്നന്നൊരുടുപ്പിട്ട്
അമ്മതൊടീക്കും പൊട്ടിട്ട്
അംഗൻവാടിയിൽ പോകേണ്ടേ
കൂട്ടരുമൊത്തു കളിക്കേണ്ടേ
Watch Video Here 👇
Watch More Video Here👇
Tag: