കാക്കേ കാക്കേ കൂടെവിടെ | Kakke Kakke Koodevide Lyrics | Malayalam Lyrics മലയാളം വരികൾ
Malayalam Lyrics
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞു കിടന്നു കരഞ്ഞീടും
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം
ഇല്ല തരില്ലീ നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ…..
English Lyrics
Kakke kakke koodevide
Koottinakathoru Kunjundo
Kunjinu theetta kodukkanjal
Kunju kidannu karanjeedum
Kunje kunje nee tharumo
Ninnude kayyile neyyappam
Illa tharillee neyyappam
Ayyo kakke patticho
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
Kakke Kakke Koodevide Lyrics