LATEST STORIES

കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal With Answers

കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal With Answers Q.  എ, ബി, സി, ഡി,......X,Y,Zല് ഏറ്റവും തണുപ്പുള്ളതേതിനാണ്?  ഉത്തരം  : ബി (ഏ സി...

Read more

കുട്ടികൾക്ക് 10 കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Ten Kusruthi Chodyangal With Answers for Kids

ചോദ്യങ്ങൾQ1. വിശപ്പുള്ള രാജ്യം ?Q2. വെള്ളത്തിൽ അലിയുന്ന പൂ ?Q3. ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?Q4. കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം ?Q5. കാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട...

Read more

രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal With Answers

  Q.  അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? Ans : പപ്പായ   Q.  ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം? Ans : ഗോവ  ...

Read more

അത്യാഗ്രഹിയായ കാക്ക | മുത്തശ്ശി കഥകൾ | Kids Malayalam Moral Story The Greedy Crow

പണ്ടു പണ്ടൊരിടത്ത് ഒരു ചെറിയ രാജ്യമുണ്ടായിരുന്നു. അവിടത്തെ രാജാവും പ്രജകളുമെല്ലാം വളരെ ദയാലുക്കളായിരുന്നു. അവർ പക്ഷികളെയും മൃഗങ്ങളെയുമെല്ലാം വളരെയധികം സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അവർ വീടുകളിൽ പക്ഷികൾക്കു താമസിക്കാനായി...

Read more

കുട്ടികൾക്ക് 501 മലയാളം പഴഞ്ചൊല്ലുകള്‍ | 501 Malayalam Proverbs For Kids

1.      ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണോ ?2.      ആന കൊടുത്താലും ആശ കൊടുക്കരുത്3.      ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ4.      ആനയെ പേടിച്ചാൽ പോരേ, ആനപ്പിണ്ടത്തെ പേടിക്കണോ5.      ആന വായിൽ അമ്പഴങ്ങ !6.      ആന മെലിഞ്ഞാൽ തൊഴുത്തിൽ...

Read more

സ്കൂൾ കുട്ടികള്‍ എന്തു കഴിക്കണം | What school children should eat

സ്കൂൾ കുട്ടികള്‍ എന്തു കഴിക്കണം | What school children should eat ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ഭക്ഷണകാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധവേണ്ട കാലമാണ് സ്‌കൂള്‍...

Read more

മലയാളം പഴഞ്ചൊല്ലുകള്‍ മഴയുമായി ബന്ധപ്പെട്ടവ | Proverbs About Rain in Malayalam

തീയിൽകുരുത്തത് വെയിലത്ത് വാടുമോ ?അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണംഅനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെവെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ലഇരുന്നീട്ട്...

Read more

കാക്ക പഴഞ്ചൊല്ല് | Proverbs About Crow in Malayalam| കാക്കയുമായി ബന്ധപ്പെട്ടവ

കാക്ക പഴഞ്ചൊല്ല് കാക്കയുമായി ബന്ധപ്പെട്ടവ    1  കാക്കയ്ക് തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ് 2 ആലിന്‍  കായ് പഴുത്തപ്പോള്‍ കാക്കയ്ക് വായ്പ്പുണ്ണ് 3 കാക്ക കണ്ടറിയും,കൊക്ക് ...

Read more
Page 29 of 30 1 28 29 30