#computerquiz #quizmalayalam #computermalayalam
Computer Quiz Malayalam
Hi Welcome To School Bell Channel
School Bell Youtube Channel is a learning channel mainly focusing Primary school studens.
1. ‘കമ്പ്യൂട്ടിങ് യുഗത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്ന ജർമ്മൻകാരൻ ആരാണ്?
Ans : – വില്യം ഷിക്കാർഡ്
2. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?
Ans : – കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1956)
3. ആപ്പിള്‍ കമ്പനിയുടെ ഐപോഡ്, ഐപാഡ് എന്നീ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്തതാര്?
Ans : – ജോനഥാന്‍ ഐവ്
4. യൂട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം?
Ans : – 2005
5. ‘ഇന്റർനെറ്റിന്റെ പിതാവ് ‘എന്നറിയപ്പെടുന്നത് ആരാണ്?
Ans : – വിന്റൺ സെർഫ്
6. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം?
Ans : – ഡിസംബര്‍ 2
7. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം?
Ans : – 1975
8. കമ്പ്യൂട്ടറിലേയ്ക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
Ans : – യു.പി.എസ് (uninterrupted power supply)
9. പ്രശസ്ത ഇന്ത്യന്‍ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
Ans : – ശിവ് നാടാര്‍
10. ചിത്ര ഫയലുകളുടെ എക്സ്റ്റന്‍ഷനായ GIF^ന്റെ പൂര്‍ണ്ണ രൂപം?
Ans : – Graphic Interchange Format
11. ഡിജിറ്റല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
Ans : – ജോര്‍ജ്ജ് സ്റ്റിബിറ്റ്സ്
12. വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടറിലെ അഞ്ച് അടിസ്ഥാനപ്രക്രിയകൾ ഏതെല്ലാം?
Ans : – ഇൻപുട്ട്, പ്രൊസസിങ്, നിയന്ത്രണം, ഔട്ട്പുട്ട്, സംഭരണം
13. ‘സൈബര്‍ സ്പെയ്സ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
Ans : – വില്ല്യം ഗിബ്സണ്‍
14. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 20/20 റൂള്‍ എന്താണ്?
Ans : – മോണിറ്ററില്‍ നിന്ന് 20 ഇഞ്ച് മാറിയുള്ള ഇരിപ്പും 20 മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് സമയം കണ്ണിന് റെസ്റ്റ് കൊടുക്കുകയും ചെയ്യുന്ന രീതി.
15. ‘വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് ‘എന്നറിയപ്പെടുന്നതാര്?
Ans : – ടിം ബെർണേഴ്സ് ലീ
Ans : – ആന്‍ഡ്രോയ്ഡ്
17. ജോണ്‍ ടക്കി എന്ന ഐ.ടി. ചിന്തകന്‍ 1957^ല്‍ ഉപയോഗിച്ചതും പിന്നീട് കമ്പ്യൂട്ടര്‍ രംഗത്ത് ഏറെ പ്രശസ്തി നേടിയതുമായ പദം?
Ans : – സോഫ്റ്റ്വെയര്‍
18. തമിഴ്നാട് സര്‍ക്കാര്‍ ഐ.ടി ദിനം ആചരിക്കുന്നത് ഏത് ദിവസം? ആരുടെ നാമധേയത്തിലാണിത്?
Ans : – ഡിസംബര്‍ 22, ശ്രീനിവാസ രാമാനുജന്‍
19. കമ്പ്യൂട്ടര്‍ ലോകത്തെ സമ്പൂര്‍ണ്ണ നിലയിലുള്ള ആദ്യത്തെ വൈറസ്?
Ans : – എല്‍ക് ക്ലോണര്‍
20. മൈക്രോസോഫ്റ്റ് കമ്പനിയുടെ ആസ്ഥാനം?
Ans : – വാഷിങ്ടൺ (അമേരിക്ക)
21. മൗസ് കണ്ടു പിടിച്ചത്?
Ans : –ഡഗ്ലസ് ഏംഗൽബർട്ട്
22. ഇന്ത്യ സ്വന്തമായ് വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ
Ans : –ഏപിക് (2010)
23. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്
Ans : –ബാംഗ്ലൂർ
24. ഇന്ത്യയിലെ ഏറ്റവും വലിയ ഇ -ഗവെർണ്ണേഴ്സ് പദ്ധതി
Ans : –പാസ്പോർട്ട് സേവ
25.ഇന്ത്യൻ റയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റിങ് സമ്പ്രദായം ആരംഭിച്ചത്
Ans : – 2002 ഓഗസ്റ് 3
26.Linux വികസിപ്പിച്ചത് ആര്?
Ans : – ലിനസ് ബെനഡിക്റ്റ് ടോർവാൾഡ് സ് [1991]
Tags:
Computer Quiz Malayalam,