ജനറല് ക്വിസ് – ‘ഒന്നു മുതൽ ഇരുപത് വരെ’ ഉത്തരം വരുന്നവ General Quiz Questions and Answers
#quiz #quizmalayalam #generalquiz
👉 ഒച്ചിന് എത്ര കാലുണ്ട് – 1
👉 എറ്റവും ചെറിയ അഭാജ്യ സംഖ്യ – 2
👉 ദേശീയ ഹൃദയമാറ്റ ദിനം ആഗസ്ത് മാസത്തിലെ എത് തീയതി ആണ് – 3
👉 മനുഷ്യന്റെ ഹൃദയത്തിന് എത്ര അറകൾ ഉണ്ട് – 4
👉 ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വലയങ്ങൾ ഉണ്ട് – 5
👉 ഒരു ഫാത്തം എത്ര അടിയാണ് – 6
👉 ശുദ്ധജലത്തിലെ PH മൂല്യം – 7
👉 സാർക്കിലെ (SAARC) അംഗരാജ്യങ്ങളുടെ എണ്ണം – 8
👉 കേരളത്തിലെ രാജ്യസഭാ സീറ്റുകൾ – 9
👉 ഇന്ത്യയിൽ സെൻസസ് എതവർഷം കൂടുമ്പോഴാണ് – 10
👉 അബ്ദുൾ കലാം എത്രാമത്തെ രാഷ്ട്രപതിയാണ് – 11
👉 രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ – 12
👉 പത്തനംതിട്ട എത്രാമതായി രൂപം കൊണ്ട ജില്ലയാണ് – 13
👉 ചൈനക്ക് എത്ര അയൽ രാജ്യങ്ങൾ ഉണ്ട് – 14
👉 കേരളത്തിലെ ആകെ ജലവൈദ്യുത പദ്ധതികൾ – 15
👉 ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകൾ ഉണ്ട് – 16
👉 ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ – 17
👉 ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര വയസ് – 18
👉 പൊട്ടാസ്യത്തിന്റെ അറ്റോമിക സംഖ്യ – 19
👉 കേരളത്തിൽ എത്ര ലോക സഭാ മണ്ഡലങ്ങൾ ഉണ്ട് – 20
Tags: