Thursday, May 22, 2025, 7:51 am
School Bell Channel - Home of Full Entertainment
school bell channel Banner
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
School Bell Channel - Home of Full Entertainment
No Result
View All Result
Home Result

എസ് എസ് എല് സി Result 2025 – Kerala SSLC Result – 2025

Malayali Bro by Malayali Bro
May 6, 2025
in Result
0 0
0
Kerala SSLC Result - 2025
0
SHARES
2
VIEWS
Share on WhatsappShare on Facebook

RelatedPosts

Check SSLC Result എസ് എസ് എൽ സി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

SSLC Result Kerala എസ്എസ്എൽസി പരീക്ഷാഫലം അറിയാം

JEE Mains Result Session -1 Final ANSWER KEY Published

Kerala SSLC Result – 2025

തിരുവനന്തപുരം– സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫല പ്രഖ്യാപന തീയതി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മെയ് ഒമ്പത് വെള്ളിയാഴ്ചയാണ് റിസള്‍ട്ട് പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്താകെ 72 ക്യാമ്പുകളിലായിട്ട് നടത്തിയ മൂല്യനിര്‍ണ്ണയം നടത്തിയത്. ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങം, ഗള്‍ഫ് മേഖലയില്‍ ഏഴ് കേന്ദ്രം, സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലുമായി 4,27021 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. അതില്‍ 217696 ആണ്‍കുട്ടികളും 209325 പെണ്‍കുട്ടികളുമാണ്.സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.

 

 

 

റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ 2,815 ആൺകുട്ടികളും 242 പെൺകുട്ടികളുമുണ്ട്. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും, എസ്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.

 

 

You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel

 

Tags:
SSLC Result Kerala 2025 SSLC Result Kerala 2025 SSLC Result Kerala 2025 Kerala SSLC Result – 2025 Kerala SSLC Result – 2025

 

Related

Tags: schoolsslc result

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

No Result
View All Result
  • Home
  • Welcome Songs
  • School Prayer
  • Kadamkathakal
  • Contact
  • Privacy Policy

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In