Kaliveedu Class 2 Malayalam Song ( ഉണ്ടൊരു കൊച്ചു കളിപ്പന്തൽ ) | Kaliveedu STD 2 Malayalam Song
കളിവീട് പാട്ട് (Kaliveedu Song)
ഉണ്ടൊരു കൊച്ചു കളിപ്പന്തൽ
കുഞ്ഞുങ്ങൾക്കു കളിപ്പാനായ്
ചക്കര കൊണ്ട് തൂണെല്ലാം
കൽക്കണ്ടത്താൽ തറയെല്ലാം
നല്ല കരിമ്പാൽ മേൽക്കൂര
മുറ്റം മുഴുവൻ പഞ്ചാര
ചാരത്തുണ്ടൊരു കൊച്ചരുവി
ചാടിത്തുള്ളും തേനരുവി
Watch Video Here 👇
Watch More Video Here👇