മനോഹരമായ സ്കൂൾ പ്രാർത്ഥന 🙏 Beautiful School Prayer
Malayalam Lyrics
വിജ്ഞാനത്തിൻ വിശുദ്ധ തേരിൽ
വിരുന്നിനായി പോകും ഞാൻ
വിശ്യ മനസ്സിൻ അശ്വര ചെയ്‌തികൾ
ഈശ്വര ചിന്തയിലാക്കും ഞാൻ
മടികൂടാതെ പഠിച്ചുയർന്ന്
മിടുക്കനായ് വാഴും ഞാൻ
മടികൂടാതെ പടിച്ചുയർന്ന്
മിടുക്കനായ് വാഴും ഞാൻ
മനസാ വാചാ കർമ്മണ ബുദ്ധ്യാ
നേരിനെ നിറവിൽ കാണും ഞാൻ
നേരിനെ നിറവിൽ കാണും ഞാൻ
പഠനം എന്നെ പിടിപ്പുകേടിൽ
പിടിച്ചിടാതെ നോക്കും ഞാൻ
പഠനം എന്നെ പിടിപ്പുകേടിൽ
പിടിച്ചിടാതെ നോക്കും ഞാൻ
പടിപടിയായി പടവുകൾ തേടി
ഈശ്വരനോടായ് കേഴും ഞാൻ
ധർമ്മവും നീതിയും
ബുദ്ധിയും സിദ്ധിയും
ദൈവിക സരണിയിലാക്കീടാൻ
ഗുരുവും അമ്മയും അച്ഛനുമെല്ലാം
നാഥാ പ്രാർത്ഥന തള്ളല്ലേ
നാഥാ പ്രാർത്ഥന തള്ളല്ലേ
English Lyrics
Vikjanathin Visudha Theril
Virunninaayi Pokum Njaan
Vishya Manasin Ashwara Cheythikal
Eeshwara Chinthayilaakkum Njaan
Madikoodathe Padichuyarnnu
Midukkanaay Vaazhum Njaan
Madikoodathe Padichuyarnnu
Midukkanaay Vaazhum Njaan
Manasaa Vaajaa Karmmana Budhyaa
Nerine Niravil Kaanum Njaan
Nerine Niravil Kaanum Njaan
Padanam Enne Pidippukedil
Pidichitaathe Nokkum Njaan
Padanam Enne Pidippukedil
Pidichitaathe Nokkum Njaan
Padipadiyaayi Padavukal Thedi
Eeshvaranodaay Kezhum Njaan
Dharmmavum Neethiyum Budhiyum Sidhiyum
Daivika Saraniyilaakkeedaan
Guruvum Ammayum Achanumellam
Naadha Prarthana Thallalle
Naadha Prarthana Thallalle
Video Here
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
School prayer malayalam pdf,School prayer malayalam lyrics,School prayer malayalam song,School prayer malayalam song lyrics
Eswara prarthana malayalam Lyrics,Nanmaroopiyaya daivame lyrics malayalam,ഈശ്വര പ്രാര്ത്ഥന മലയാളം,ഈശ്വര പ്രാര്ത്ഥന മലയാളം introduction Beautiful School Prayer Beautiful School Prayer