Category: Interesting Facts

കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്?

 കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? Which came first the chicken or the egg? കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? മാങ്ങയാണോ മാവാണോ ആദ്യം ഉണ്ടായത്? തേങ്ങയാണോ തെങ്ങാണോ ആദ്യം ഉണ്ടായത്? കളിയായാണെങ്കിലും നമ്മള്‍ ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വലിയ വലിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രലോകം മൗനം പാലിക്കുകയായിരുന്നു. പക്ഷെ അവര്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രവും അതിനുള്ളിലൂടെ നടത്തി. ഉടുവില്‍ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി. പരിണാമ ശ്രേണിയില്‍ നിന്നും ഉത്തരം നല്‍കിയിട്ടുണ്ട്. […]

ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം?

    ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം? Why is the name ‘Collector’ given to the administrator of a district? ബ്രിട്ടീഷ് രാജ് ന്റെ ബാക്കി പത്രമാണ് ഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാന വിഭാഗമായ ഒരു ജില്ലയുടെ ചുമതലയുള്ള ഒരു ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറെ ജില്ലാ കളക്ടർ (ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ എന്നും അറിയപ്പെടുന്നു) എന്നുള്ള നാമകരണം. “DM ” അല്ലെങ്കിൽ “DC” […]

എന്തു കൊണ്ടാണ് clock – ൻ്റെ പരസ്യങ്ങളിൽ 10 :10 എന്ന് മാത്രം കാണുന്നത്?

    എന്തു കൊണ്ടാണ് clock – ൻ്റെ പരസ്യങ്ങളിൽ 10 :10 എന്ന് മാത്രം കാണുന്നത്? വാച്ചിന്റെയും ക്ലോക്കിന്റെയും പരസ്യങ്ങളില്‍ സമയം എപ്പോഴും 10:10 കാണിക്കുന്നതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പല ഉത്തരങ്ങളും ഇതിന് പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പലരും പറയുന്നതു മാർട്ടിൻ ലൂതർ കിംഗ് , എബ്രഹാം ലിങ്കൺ , കെന്നഡി ഒക്കെ കൊല്ലപ്പെട്ട സമയമായതു കൊണ്ടാണെന്നു. മറ്റു ചിലർ നാഗസാക്കിയിലും ഹിരോഷിമയിലും ആറ്റം ബോംബിട്ട സമയം സൂചിപ്പിക്കുന്നു എന്നും. പക്ഷേ യഥാര്‍ത്ഥത്തില്‍ കെന്നഡിക്ക് വെടിയേല്‍ക്കുന്നത് 12.30pm […]

“അരണ കടിച്ചാൽ ഉടനെ മരണം” ഇങ്ങനെ പറയുന്നതിന്റെ സത്യാവസ്ഥ എന്താണ് ?

 “അരണ കടിച്ചാൽ ഉടനെ മരണം” ഇങ്ങനെ പറയുന്നതിന്റെ സത്യാവസ്ഥ എന്താണ് ? will die immediately ‘പാമ്പ് പേടി’യുള്ള മനുഷ്യർക്ക്‌ പാമ്പിനോടു രൂപ സാമ്യമുള്ള എന്തിനെയും ഭയമാണ്. അങ്ങിനെയുള്ള ഭയത്തിൽ നിന്നാണ് ‘അരണ കടിച്ചാലുടൻ മരണം’ എന്ന പഴഞ്ചൊല്ല് ഉണ്ടായതു. കൂടെ മഹാ മറവിക്കാരൻ എന്നുള്ള അഡിഷണൽ ഡിഗ്രിയും. അരണയുടെ തല വാലറ്റം വരെ തിരിയുമ്പോഴേക്കും ഉദ്ദേശിച്ച കാര്യം മറന്നുപോകുമത്രെ. അതുകൊണ്ട് കടിക്കാൻ പോലും ചങ്ങാതി മറന്നുപോകുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് ഓര്‍മ്മക്കുറവുള്ളവരെ കളിയാക്കാന്‍ ‘ അവനു […]

Back To Top