Chachajiyude Janmadinam | ചാച്ചാജിയുടെ ജന്മദിനം | Children’s Day Song | School Bell Channel
watching videos classes may help students to improve their knowledge.
#childrensday #november14 #shishudinam
Lyrics:
ചാച്ചാജിയുടെ ജന്മദിനം
ആഘോഷിക്കാൻ നാടാകെ
ശിശുദിനമായ് നാമെങ്ങും
കൊണ്ടാടുന്നൊരു പുണ്യ ദിനം
ചാച്ചാജിയുടെ ജന്മദിനം
ആഘോഷിക്കാൻ നാടാകെ
ശിശുദിനമായ് നാമെങ്ങും
കൊണ്ടാടുന്നൊരു പുണ്യ ദിനം
ലാ ലാ ലലലലലാ
ലാ ലാ ലലലലലാ
ചുണ്ടിൽ വിരിയും പുഞ്ചിരിയും
കൈയ്യിൽ പനിനീർ പൂക്കളുമായ്
വാത്സല്യത്തിൻ നിറകുടമായ്
നിൽപ്പൂ നമ്മുടെ ചാച്ചാജി
ചുണ്ടിൽ വിരിയും പുഞ്ചിരിയും
കൈയ്യിൽ പനിനീർ പൂക്കളുമായ്
വാത്സല്യത്തിൻ നിറകുടമായ്
നിൽപ്പൂ നമ്മുടെ ചാച്ചാജി
ലാ ലാ ലലലലലാ
ലാ ലാ ലലലലലാ
ചാച്ചാജിയുടെ ജന്മദിനം
ആഘോഷിക്കാൻ നാടാകെ
ശിശുദിനമായ് നാമെങ്ങും
കൊണ്ടാടുന്നൊരു പുണ്യ ദിനം
ചാച്ചാജിയുടെ ജന്മദിനം
ആഘോഷിക്കാൻ നാടാകെ
ശിശുദിനമായ് നാമെങ്ങും
കൊണ്ടാടുന്നൊരു പുണ്യ ദിനം
Tags:
Chachajiyude Janmadinam