ഈശ്വരാ കൈകൂപ്പി | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics

 

ഈശ്വരാ കൈകൂപ്പി | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam Eshwara Kai Koopi

#prayersongmalayalam #schoolprayersong #schoolbell

 
 
Malayalam Lyrics

 

ഈശ്വരാ കൈകൂപ്പി
നില്പു ഞാൻ നിൻ മുന്നിൽ
ഈറനണിഞ്ഞ മിഴികളോടെ
കാരുണ്യമെന്നിൽ ചൊരിയേണെ
ഭൂവിലും കാരണനായുള്ള തമ്പുരാനേ

അച്ഛനും അമ്മയും എന്തു പറഞ്ഞാലും
അക്ഷരം തെറ്റാതനുസരിച്ചും
ഉള്ളിൽ വെളിച്ചം
പകരും ഗുരുവിനെ
ഉണ്മയിൽ സ്നേഹിച്ചും ആദരിച്ചും

കൂടെപ്പഠിക്കുന്ന കുട്ടികളെ തന്റെ
കു‌ടെപിറപ്പുകളായ് നിനച്ചും
മാതൃഭൂമിക്കായ്‌ ജീവൻ വെടിഞ്ഞോരെ
മാതൃകയായിട്ടു സ്വീകരിച്ചും

ഈശ്വരാ കൈകൂപ്പി
നില്പു ഞാൻ നിൻ മുന്നിൽ
ഈറനണിഞ്ഞ മിഴികളോടെ
കാരുണ്യമെന്നിൽ ചൊരിയേണെ
ഭൂവിലും കാരണനായുള്ള തമ്പുരാനേ

 
 
 
Englsih Lyrics
 
 

 

Eshwara Kaikoopi
Nilpu Njan Nin Munnil
Erananinja Mizhikalode
Karunyamennil Choriyane Thampuraane

Achanum Ammayum Enthu Paranjalum
Aksharam Thettathanusarichum
Ullil Velicham
Pakarum Kuruvine
Unmayil Snehichum Aadharichum

Koodepadikunna Kuttikale Thante
Koodepirapukalay Ninachum
Mathrubhumikkay Jeevan Vedinjore
Mathrukayayittu Swekarichum

Eshwara Kaikoopi
Nilpu Njan Nin Munnil
Erananinja Mizhikalode
Karunyamennil Choriyane Thampuraane

 
 
Watch Video Here 👇

 

Tags:

prayer songs for kids malayalam, malayalam prayer songs for kids, kids songs malayalam, school prayer songs malayalam, prayer songs for kids, kids prayer songs malayalam, devotional songs malayalam, school prayer songs for kids, best school prayer songs, prayer songs malayalam, morning prayer songs malayalam

Leave a Reply

Your email address will not be published. Required fields are marked *

Back To Top