#quiz #quizmalayalam #generalquiz
ജനറല്‍ ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും | General Quiz Malayalam gk malayalam questions
| പൊതു വിജ്ഞാനം
Q. കമ്പ്യൂട്ടർ ശാസ്ത്രരംഗത്ത് ഏറ്റവും ഉന്നതമായ ബഹുമതി?
Ans: ട്യൂറിംഗ് അവാർഡ്
Q. ഇന്ത്യയിലെ ഏറ്റവും വലിയ ഇ – ഗവേണസ് പദ്ധതി?
Ans: പാസ്പോർട്ട് സേവ
Q. ഡാറ്റകൾ വളരെ വേഗത്തിൽ ട്രാൻസ്മിറ്റ് ചെയ്യായൻ ഉപയോഗിക്കുന്ന കേബിൾ?
Ans: ഒപ്റ്റിക്കൽ ഫൈബർ കേബിൾ
Q. ഹൈപ്പർ ടെക്സ്റ്റ് എന്ന വാക്ക് 1963-ൽ ആദ്യമായി ഉപയോഗിച്ച ഐ.ടി. വിദഗ്ദ്ധൻ?
Ans: ടെഡ്നെൽസൺ
Q. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള ആദ്യ മൊബൈൽ ഫോൺ 1996ൽ പുറത്തിറക്കിയ രാജ്യം?
Ans: ഫിൻലാന്റ്
Q. ശകുന്തളാദേവിയുടെ പ്രസിദ്ധമായ പുസ്തകം ഏത്?
Ans: ദ ജോയ് ഒഫ് നമ്പേഴ്സ്
Q. ഇൻഫോസിസിന്റെ സ്ഥാപകൻ ആര്?
Ans: നാരായണമൂർത്തി
Q. സാധാരണ ഒരു ഫ്ളോപ്പി ഡിസ്കിന്റെ വലിപ്പം?
Ans: 3.5 ഇഞ്ച്
Q. COBOL-ന്റെ പൂർണ രൂപം?
Ans: കോമൺ ബിസിനസ് ഓറിയന്റഡ് ലാംഗ്വേജ്
Q. സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യം വിപണിയിലെത്തിച്ച സ്ഥാപനം?
Ans: കൺട്രോൾ ഡേറ്റ കോർപറേഷൻ
Q. നീണ്ട ഉറപ്പേറിയ തായ്ത്തടിയും ശിഖരങ്ങളും ഉള്ള സസ്യങ്ങൾ?
Ans: വൃക്ഷങ്ങൾ
Q. ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിലേർപ്പെട്ട് ഉണ്ടാകുന്ന സസ്യവർഗം?
Ans: ലെക്കൻ
Q. ജീവികൾ അധിവസിക്കുന്ന ഭൗമഭാഗം?
Ans: ജൈവമണ്ഡലം
Q. സസ്യവളർച്ചയുടെ തോതിനെയും ദിശയെയും സ്വാധീനിക്കുന്ന ഹോർമോൺ?
Ans: ആക്സിൻ
Q. പയറുചെടികളിൽ നൈട്രേറ്റായി സംഭരിക്കപ്പെടുന്ന വാതകം?
Ans: നൈട്രജൻ
Q. മൃദുകാണ്ഡങ്ങളുള്ള ചെറിയ ചെടികൾ?
Ans: ഔഷധികൾ
Q. പഴങ്ങളുടെ രാജാവ്?
Ans: അമാമ്പഴം
Q. വിത്തുകളുടെ സുഷുപ്താവസ്ഥയ്ക്ക് കാരണമായ ഹോർമോൺ?
Ans: അബ്സി സിക്കാസിഡ്
Q. സസ്യങ്ങളിൽ വാർഷികവലയം കാണപ്പെടുന്നത് ഏത് ഭാഗത്താണ്?
Ans: കാണ്ഡം
Q. നിക്കോട്ടിൻ പുകയിലച്ചെടിയിൽ എവിടെ കാണപ്പെടുന്നു?
Ans: വേര്
Q. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം ഏത്?
Ans: ക്വാളിഫ്ളവർ
Q. മൈക്രോസ്കോപ്പ് കണ്ടുപിടിച്ചതാര്?
Ans: സക്കാറിയസ് ജാൻസൻ
Q. പാവപ്പെട്ടവന്റെ തടി?
Ans: മുള
Q. ക്ളോറോഫിൻ ഇല്ലാത്ത കരസസ്യം?
Ans: കുമിൾ
Q. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ ലോകത്തിന് കാട്ടിത്തന്നത്?
Ans: ആന്റൻ വാൻ ലീവെൻഹോക്ക്
Q. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്?
Ans: ഫംഗസ്
Q. ഒരു വർഷം മാത്രമോ ഒരു ഋതുവിൽ മാത്രമോ ജീവിച്ചിരിക്കുന്ന ഹ്രസ്വകാല സസ്യങ്ങൾ?
Ans: ഏകവർഷികൾ
Q. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Ans: റോബർട്ട് ഹുക്ക്
Q. ഏറ്റവും ഉയരം കൂടിയ വൃക്ഷം?
Ans: റെഡ് വുഡ്
Q. എൽ.പി.ജിക്ക് മണം നൽകുന്ന പദാർത്ഥം?
Ans: ഈഥെയ്ൽ മെർക്യാപ്റ്റൻ
Q. ലോകത്തിലെ ഏറ്റവും വലിയ വജ്രം?
Ans: കുള്ളിനാൻ
Q. തിമിംഗലത്തിന്റെ ആമാശയത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവസ്തു?
Ans: അംബർഗ്രീസ്
Q. ഓസ്ട്രേലിയയിൽ മാത്രം കാണുന്ന പക്ഷി?
Ans: എമു
Q. ഹൈബർനേഷൻ എന്നാൽ?
Ans: ജീവികളുടെ ശിശിരനിദ്ര
Q. ഏക സങ്കരാനുപാതത്തിന്റെ അളവ്?
Ans: 3 : 1
Q. രക്താർബുദം നിയന്ത്രിക്കാനായി സർപ്പഗന്ധിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഔഷധം?
Ans: റിസർഫീൻ
Q. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി?
Ans: യുഗ്ളീന
Q. പ്രകൃതിയുടെ കലപ്പ?
Ans: മണ്ണിര
Q. ശരീരത്തിലെ രാസപ്രവർത്തനത്തെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ?
Ans: എൻസൈമുകൾ
Q. ചെരുപ്പിന്റെ ആകൃതിയിലുള്ള ഏക കോശ ജീവി?
Ans: പാരാമീസിയം.
General Quiz Questions and Answers Document Title: General Quiz Questions and Answers Language: US English Tone: Formal
Tag:
General Quiz Malayalam gk malayalam questions General Quiz Malayalam മലയാളം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,സയന്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,General Quiz Malayalam General Quiz Malayalam