Indian Constitution Quiz Malayalam | ഇന്ത്യൻ ഭരണഘടനാ ക്വിസ്
👉 ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ?
✅ ഡോ: ബി.ആര്‍ .അംബേദ്കര്‍
👉 ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് ?
✅ 1950 ജനുവരി-26
👉 ഇന്ത്യയിലെ വോട്ടിംഗ് പ്രായം ?
✅ 18 വയസ്സ്
👉 രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം?
✅ 35 വയസ്സ്
👉 പാര്‍ലമെന്റ് അംഗമാകാന്‍ വേണ്ട പ്രായം ?
✅ 25 വയസ്സ്
👉 രാജ്യസഭാംഗമാകാന്‍ വേണ്ട പ്രായം ?
✅ 30 വയസ്സ്
👉 രാഷ്ട്രപതിയുടെ കാലാവധി ?
✅ 5 വര്‍ഷം
👉 ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം?
✅ 395
👉 ഇന്ത്യ റിപ്പബ്ലിക്കായത് ?
✅ 1950 ജനുവരി-26
👉 രാജ്യസഭയുടെ അധ്യക്ഷന്‍ ?
✅ ഉപരാഷ്ട്രപതി
👉 ലോകസഭയുടെ പരമാവധി അംഗസംഖ്യ?
✅ 545
👉 ലോകസഭാംഗത്തിന്റെ കാലാവധി ?
✅ 5 വര്‍ഷം
👉 രാജ്യസഭയുടെ പരമാവധി അംഗസംഖ്യ ?
✅ 250
👉 രാജ്യസഭാംഗത്തിന്റെ കാലാവധി ?
✅ 6 വര്‍ഷം
👉 ഇന്ത്യന്‍ സേനയുടെ സര്‍വ്വസൈന്യാധിപന്‍ ?
✅ രാഷ്ട്രപതി
👉 കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് ?
✅ 370
👉 ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം?
✅ ജമ്മു കാശ്മീര്‍
👉 സുപ്രീം കോടതി ജഡ്ജിയുടെ ഉയര്‍ന്ന പ്രായപരിധി ?
✅ 65 വയസ്സ്
👉 ഭരണഘടന അംഗീകരിച്ചിട്ടുള്ള മൌലികാവകാശങ്ങള്‍ ?
✅ 6
👉 ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു ?
✅ ഡോ:രാജേന്ദ്രപ്രസാദ്
👉 പ്രധാനമന്ത്രിയെ നിയമിക്കുന്നത് ?
✅ രാഷ്ട്രപതി
👉 സംസ്ഥാനഗവര്‍ണര്‍മാരെ നിയമിക്കുന്നത് ?
✅ രാഷ്ട്രപതി
Watch Video Link Here – Youtube Video Bind Us Together God Prayer
Tags:
Indian Constitution Quiz ഭരണഘടന ക്വിസ് 2022,ഇന്ത്യന് ഭരണഘടന psc ചോദ്യങ്ങള്,ഇന്ത്യന് ഭരണഘടന pdf download,എന്താണ് ഭരണഘടന,ഇന്ത്യന് ഭരണഘടന psc pdf download,ഇന്ത്യന് ഭരണഘടനയുടെ മുഖ്യ ശില്പി ആര്,ഇന്ത്യന് ഭരണഘടന അടിസ്ഥാന വിവരങ്ങള്,constitution quiz malayalam,indian constitution quiz with answers pdf,indian constitution quiz,making of the constitution quiz,50 questions on the constitution,constitution quiz in hindi,mygov quiz,my gov constitution quiz winner list,ഇന്ത്യന് ഭരണഘടന മലയാളം Indian Constitution Quiz