india’s first women’s ഇന്ത്യയിലെ ആദ്യത്തെ വനിതകള്‍ GK Malayalam
#firstwoman #quiz #quizmalayalam
1. പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
2. മുഖ്യമന്ത്രി : സുചേതാ കൃപലാനി
3. മന്ത്രി : ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ്
4. ക്യാബിനറ്റ് മന്ത്രി : രാജകുമാരി അമൃത് കൌള്‍
5. ലോകസഭാ സ്പീക്കര്‍ : ഷന്നോ ദേവി
6. ഗവര്‍ണര്‍ : സരോജിനി നായിഡു
7. പോസ്റ്റ് ഗ്രാജ്വേറ്റ് : ചന്ദ്രമുഖി ബോസ്
8. യു.എന്‍ . ജനറല്‍ അസംബ്ലി പ്രസിഡന്റ് : വിജയലക്ഷ്മി പണ്ഡിറ്റ്
9. ഡല്‍ഹി സിംഹാസനത്തിലെ മുസ്ലീം വനിത : റസിയ സുല്‍ത്താന
10. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നത് : ആരതി ഗുപ്ത
11. എവറസ്റ്റ് കൊടുമുടി കയറിയത് : ബജേന്ദ്രിപാല്‍
12. ലോകം ചുറ്റിക്കറങ്ങിയത് : ഉജാല റായ്
13. ഐ.എ.എസ്.ഓഫീസര്‍ : അന്ന ജോര്‍ജ് മല്‍ഹോത്ര
14.ഐ.പി.എസ്.ഓഫീസര്‍ : കിരണ്‍ ബേദി
15. ജഡ്ജി : അന്നാ ചാണ്ടി
16. ഹൈക്കോടതി ജഡ്ജി : അന്നാ ചാണ്ടി
17. സുപ്രീം കോടതി ജഡ്ജി : എം.ഫാത്തിമാ ബീവി
18. ഹൈക്കോടതി ചീഫ് ജസ്റ്റീസ് : ലൈല സേത്ത്
19. അലോപ്പതി ഡോക്ടര്‍ : കാദംബിനി ഗാംഗുലി
20.പോസ്റ്റ് ഗ്രാജ്വേറ്റ് : ചന്ദ്രമുഖി ബോസ്
21. സേനാമെഡല്‍ ജേതാവ് : കോണ്‍സ്റ്റബിള്‍ ബിംല ദേവി
22. നോബല്‍ സമ്മാനം നേടിയത് : മദര്‍ തെരേസ
23. മിസ് ഇന്ത്യാ കിരീടം നേടിയത് : റീത്താഫരിയ
24. മിസ് യൂണിവേഴ്സ് കിരീടം നേടിയത് : സുസ്മിതാ സെന്‍
25. മിസ് വേള്‍ഡ് കിരീടം നേടിയത് : ഐശ്വര്യാ റായ്
Watch Video Link Here – Youtube Video Bind Us Together God Prayer
Tags:
india’s first women’s